KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പെരുവട്ടൂര്‍ ചേരിക്കുന്നുമ്മല്‍ കണാരന്‍ (52) നിര്യാതനായി. ഭാര്യമാര്‍: ഗീത, പരേതയായ വത്സല. മകന്‍: രോഹിത്. സഹോദരങ്ങള്‍: രാധ, രാമന്‍കുട്ടി, ദാമോദരന്‍, പരേതനായ വേണു. സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി:മേലൂര്‍ വേലിവയലില്‍ ശ്രീധരന്‍ (64) നിര്യാതനായി. ഭാര്യ:ചന്ദ്രി.മക്കള്‍: ശ്രീജ, ശ്രലജ, ശ്രീജേഷ് (കെ.എസ്.ആര്‍.ടി.സി.),ശ്രീരാഗ് (റെയില്‍വേ).മരുമകന്‍:രാജീവന്‍.സഹോദരങ്ങള്‍: സരോജിനി, കൃഷ്ണന്‍ (റിട്ട. റെയില്‍വേ).

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഷനിൽഒരു കേസുമായി ബന്ധപ്പെട്ട്അറസ്റ്റ് ചെയ്ത പ്രതി പ്രസാദ്.എ.എസ്.ഐ.ജി.ഡി ചാർജ്ജ് സി.സുരേഷിനെ അടിച്ചു പരിക്കേൽപ്പിച്ചു.പ്രതിക്കെതിരെ വധശ്രമത്തിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. സുരേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേരളാ ഘടകത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ തലത്തിലും പുനഃസംഘടന നടത്തും. ഇതിനായി...

തിരുവനന്തപുരം • പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താല്‍ വി.എസ് അച്യുതാനന്ദന് സിപിഎം നല്‍കിയ പൊന്നും വിലയാണ് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയന്‍മാന്‍ പദവിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...

കൊയിലാണ്ടി : ജനകീയ ജൈവ പച്ചക്കറി കൃഷി കൊയിലാണ്ടി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്കുള്ള ശിൽപ്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി കർഷക...

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ ഏഴിന് 10-മണിക്ക് രാമായണത്തെ ആസ്​പദമാക്കി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം നടത്തും. 14-ന് രാമായണ പാരായണ പരിശീലന ക്ലാസ് നടത്തും. പുളിയഞ്ചേരി കുറൂളി...

കൊയിലാണ്ടി: ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടി വിവിധ മെഡിക്കല്‍ കോളേജുകളിലും ഐ.ഐ.ടികളിലും പ്രവേശനം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കരിയര്‍ ഗൈഡന്‍സ്...

കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രാമായണ കാഴ്ചയൊരുക്കി. പുത്രകാമേഷ്ടി മുതല്‍ പട്ടാഭിഷേകം വരെയുള്ള 18 മുഹൂര്‍ത്തങ്ങളുടെ രംഗഭാഷ്യമാണ് അരങ്ങില്‍ നിറഞ്ഞത്. ഭരതാഞ്ജലി മധുസൂദനന്‍, ലക്ഷ്മണന്‍...

കൊയിലാണ്ടി: അരിക്കുളം: നടേരി ഒറ്റക്കണ്ടം പിലാത്തോട്ടത്തില്‍ ആലിഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: പി.ടി. ബഷീര്‍, റുഖിയ, നസീറ. മരുമക്കള്‍: അസ്സയിനാര്‍ മഠത്തില്‍ (അരിക്കുളം), സഹദ് (മാടാക്കര),...

error: Content is protected !!