KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊ​യി​ലാ​ണ്ടി: കേ​ര​ളാ ഫീ​ഡ്സി​ന്‍റെ തി​രു​വ​ങ്ങൂ​ർ യൂ​ണി​റ്റി​ൽ വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പെ തൊ​ഴി​ൽ പ്ര​ശ്നം ഉ​ട​ലെ​ടു​ത്തു​വെ​ന്ന വാ​ർ​ത്ത​ക​ൾ അടിസ്ഥാന രഹിതമാണെന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ളെ...

കൊയിലാണ്ടി: മാതൃഭാഷയ്ക്കുവേണ്ടിയുള്ള പോരാട്ടം ജനതയുടെ വിമോചനപോരാട്ടമാണെന്ന് എം.എന്‍. കാരശ്ശേരി. അഞ്ചാമത് പ്ലാവില സാഹിത്യപുരസ്കാരം ഡോ. പി. പവിത്രനും ഡോ. കെ.വി. മോഹന്‍കുമാറിനും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി....

കൊയിലാണ്ടി: അഖിലേന്ത്യാ ഫിഡെ ചെസ് ടൂർണ്ണമെന്റ് ചാമ്പ്യൻ സി.കെ. സന്തോഷ് കുമാറിനെ പ്രിയദർശിനി കലാവേദി ആദരിച്ചിച്ചു. കെ.കെ. നാരായണൻ നായർ ഉപഹാര സമർപ്പണം നടത്തി. കെ.കെ. ദാമോദരൻ...

കൊയിലാണ്ടി: സമകാലിക ജീവിത യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുന്ന ചിത്രങ്ങളുടെ പ്രദർശനം റിഫ്ളക്ഷൻസ് കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ  തുടങ്ങി. മാഹി കലാഗ്രാമത്തിലെ വിദ്യാർത്ഥികളായ ജോർജ് കാലയിൽ, ജിമിൻരാജ്, പ്രജീഷ്...

കൊയിലാണ്ടി: മരളൂർ രാമർവീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടക്കുന്ന ഗുളികന് ആയിരത്തൊന്ന് പന്തം തെളിയിക്കുന്നതിനായുള്ള ഫണ്ട് സമാഹരണം ക്ഷേത്രം രക്ഷാധികാരി ആർ.വി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്...

കൊയിലാണ്ടി: ഒയിസ്‌ക കൊയിലാണ്ടിയും, ജെ.സി.ഐ കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി. സാന്ത്വനം ഗ്രൂപ്പ് ബാലുശ്ശേരിയുടെ ചക്ക മിസ്ച്ചർ, ചക്ക ഫേസ്പാക്ക്, ചക്ക ദാഹശമിനി, ചക്ക...

കൊയിലാണ്ടി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം സംഘടിപ്പിക്കുന്ന പരിസ്ഥിതി ജലസംരക്ഷണ പ്രവർത്തനം കൊയിലാണ്ടി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. മഴക്കുഴി നിർമ്മിച്ചുകൊണ്ട്...

കൊയിലാണ്ടി: മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗീയതയ്‌ക്കെതിരേ ജനസദസ്സ് നടത്തി. കെ.പി.സി.സി. ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍...

മേപ്പയ്യൂര്‍: ശനിയാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ കീഴ്പ്പയ്യൂരിലെ പുറക്കാമീത്തന്‍ മാധവന്റെ മകള്‍ ഗിരിജയുടെ മകള്‍ അര്‍ഷിതയ്ക്ക് (9) സാരമായിപരിക്കേറ്റു. മാധവന്റെ മകള്‍ കവിത (30)യ്ക്ക് പൊള്ളലേറ്റു. മാധവന്റെ വീടിന്റെ...

മേപ്പയ്യൂര്‍: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളെയും ആദ്യകാല മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും...

error: Content is protected !!