കൊയിലാണ്ടി: സര്‍ക്കാരിന്റെ മദ്യനയത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എക്‌സൈസ് കമ്മിഷണര്‍ക്കുനേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധം. പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകര്‍ക്കുനേരേ മൃഗീയമായ ആക്രമണമാണ്...
Koyilandy News
ചേമഞ്ചേരി: വിദ്യാലയങ്ങളെയും നാടിനെയും ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരിവര്‍ജന മിഷന്‍ (വിമുക്തി) സംഘടിപ്പിച്ച സംസ്ഥാനതല...
കൊയിലാണ്ടി: ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ കൊയിലാണ്ടി ഗേള്‍സ് എച്ച്.എസ്.എസ്. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. രണ്ടാംസ്ഥാനം പൊയില്‍ക്കാവ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ കരസ്ഥമാക്കി. സമാപനസമ്മേളനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...
കൊയിലാണ്ടി: കൊല്ലം പരേതനായ മുണ്ടക്കല്‍ അരവിന്ദന്റെ മകന്‍ അഖില്‍(30) നിര്യാതനായി. അമ്മ: ഉഷാദേവി. സഹോദരി: പൂജാഅരവിന്ദ് (ചിഞ്ചു). സഞ്ചയനം തിങ്കളാഴ്ച.
കൊയിലാണ്ടി: ചുവപ്പ് ഭീകരതക്കെതിരെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയ്ക്ക് 7 ന് ശനിയാഴ്ച കൊയിലാണ്ടിയിൽ സ്വീകരണം നൽകും. ബി.ജെ.പി.അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ...
കൊയിലാണ്ടി: രാജ്യത്ത് ഭയാനകമാംവിധത്തിൽ വളർന്ന് വരുന്ന വർഗ്ഗീയ ഫാസിസത്തിനെതിരെ വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ സാംസ്‌ക്കാരിക പ്രതിരോധം സംഘടിപ്പിച്ചു. വായലശാല പരിസരത്ത് നടന്ന പരിപാടി ഇടത് ചിന്തകനും വാക്മിയുമായ കെ. ഇ. എൻ...
ചെങ്ങോട്ടുകാവ്: ചേലിയ അര്‍പ്പണം ചാരിറ്റബിള്‍ സൊസൈറ്റി ലഹരി വിരുദ്ധ റാലി നടത്തി. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇ.കെ.ഉണ്ണികൃഷ്ണന്‍,പ്രദീപ് കുമാര്‍ ഷീജാലയം, മധു ആറോതി...
കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രം വികസനത്തിന് എം.എല്‍.എ. ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപ അനുവദിക്കുമെന്ന് എക്‌സൈസ് തൊഴില്‍വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കീഴരിയൂര്‍ ഒറോക്കുന്നില്‍ പ്രാദേശികകേന്ദ്രത്തിനായി...
കൊയിലാണ്ടി: ഖാദി വ്യവസായം സംരക്ഷിക്കുക, മിനിമം കൂലി പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി....
പയ്യോളി: അയനിക്കാട് വഴങ്ങനിലം കുനി കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജ, ജയപ്രകാശ്, ഷീബ, ഷിജിൽ. മരുമക്കൾ: രമേശൻ, പവിത്രൻ, പ്രജിത, ബിജുല.സഹോദരങ്ങൾ: രാഘവൻ,...
