KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേലിയ പരേതനായ അരങ്ങിൽ മമ്മിക്കുട്ടിയുടെ ഭാര്യ കുറ്റിക്കാട്ടിൽ മറിയം (85) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ, ശിഹാബ്, ഷുക്കൂർ, സുബിഹ. മരുമക്കൾ: ലത്തീഫ, സാബിറ, സറീന, നൗഷാദ്....

കൊയിലാണ്ടി: സ്‌കൂള്‍ കലോത്സവങ്ങള്‍ പൂര്‍ണ്ണ മാനവികതയുടെ സംസ്‌കാരം കുട്ടികളില്‍ നാമ്പെടുക്കാന്‍ സഹായകരമായി തീരുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും നാടക കലാകാരനുമായ ബാബു പറശ്ശേരി അഭിപ്രായപ്പെട്ടു. കൊയിലാണ്ടി ഉപജില്ലാ...

കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എ. അസീസ് ചെയ്തു. ജോയന്റ് ആര്‍.ടി.ഒ. പി....

വടകര: രണ്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി രണ്ടു പേര്‍ വടകരയില്‍ പിടിയിലായി.  കാറില്‍ കടത്തുകയായിരുന്ന സംഘത്തെയാണ് പിടികൂടിയത്. കൊയിലാണ്ടി  കൊല്ലം സ്വദേശിയായ ജനത്ത്മഹലില്‍ ജയ്‌സല്‍ (24), പന്തലായനി...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ് യൂണിറ്റ് സംഘടിപ്പിക്കുന്ന പന്തലായനി ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 31 ജനുവരി 1 തിയ്യതികളിലായി വെള്ളിലാട്ട് നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ...

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിക്കാട്ടിൽ കണ്ണന്റെ ഭാര്യ കല്ല്യാണി (85) നിര്യാതയായി. മക്കൾ: വിമല, രവീന്ദ്രൻ(സൗദി), വസന്ത, ഗിരീശൻ, നിർമ്മല, പുഷ്പ, പുഷ്കല. മരുമക്കൾ: കുമാരൻ, ഭാസ്കരൻ, അശോകൻ,...

കൊയിലാണ്ടി: മൂടാടി കക്കുഴി പറമ്പില്‍ ജാനകി (78) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ബാലകൃഷ്ണന്‍. മകന്‍. കെ.പി.ശശീന്ദ്രന്‍ (റിട്ട.കൃഷി വകുപ്പ്). മരുമകള്‍. ഷീബ (നാഷണല്‍ കോളജ്, പയ്യോളി). സഹോദരങ്ങള്‍....

കൊയിലാണ്ടി: കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് കടയടപ്പ് സമരത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ്  മണിയോത്ത്...

കൊയിലാണ്ടി: കുറുവങ്ങാട് പൊട്ടക്കുളങ്ങര ശ്രീധരന്റ ഭാര്യ രാധ (65) നിര്യാതയായി. മക്കൾ: സുജല, സലൂജ, ശ്രീരാജ്. മരുമക്കൾ: ദിനേശ്, രവീന്ദ്രൻ, അനശ്വര. സഞ്ചയനം. വ്യാഴാഴ്ച.

കൊയിലാണ്ടി: ഏറെ  കൊട്ടിഘോഷിച്ച് രാജ്യത്ത് നടപ്പിലാക്കിയ  നോട്ടു നിരോധനവും സാമ്പത്തിക പരിഷ്കരണ നടപടികളും കാറ്റുപോയ ബലൂൺ പോലെയായെന്ന് സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി പറഞ്ഞു.   എ.ഐ.വൈ. എഫ്...

error: Content is protected !!