Calicut News Koyilandy News Obituary ഊരളളൂർ വടക്കെ ചെത്തിൽ ബാലകൃഷ്ണൻ (59) 4 years ago reporter കൊയിലാണ്ടി: ഊരളളൂർ വടക്കെ ചെത്തിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ മകൻ ബാലകൃഷ്ണൻ (59) നിര്യാതനായി. അമ്മ; ചിരുതേയികുട്ടി അമ്മ. ഭാര്യ: ദാക്ഷായണി. മക്കൾ: ദീപേഷ്, ദിനി, ദീപ. മരുമക്കൾ: ഷാജി (കണ്ണമ്പത്ത്), രാജു (എടവണ്ണപ്പാറ). സഞ്ചയനം; തിങ്കളാഴ്ച. Continue Reading Previous വയോധികയോടുള്ള ചേമഞ്ചേരി പഞ്ചായത്തിൻ്റെ പ്രതികാര നടപടി അവസാനിപ്പിക്കുക : യുവമോർച്ച Next ഉംപുണ്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം