KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ വ്യാപാരികൾ അനധികൃതമായി കൈയേറിയ സ്ഥലങ്ങൾ നഗരസഭാ അധികൃതർ ഒഴിപ്പിച്ചു. കടയിൽ നിന്നും ഒന്നര മീറ്ററോളം നീളത്തിൽ പുറത്തേക്കുള്ള ഭാഗം കൈയേറിയ...

കൊയിലാണ്ടി: കൂടത്തായി കൂട്ടക്കൊല കേസ്സിന്റെ കുറ്റമറ്റ കേസന്വേഷണത്തിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പൊന്നാമറ്റം വീടും പരിസരവും  പൂർണ്ണമായും ക്യാമറയിൽ പകർത്തി. ഡ്രോൺ സംവിധാനമുപയോഗിച്ചാണ് പകർത്തിയത്. കേരളത്തിൽ...

കൊയിലാണ്ടി: നാടക നടനും കെ.പി.എ.സി. നടനുമായിരുന്ന കായലാട്ട് രവീന്ദ്രൻ്റെ ഓർമക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ ഏഴാമത് നാടക പ്രതിഭ അവാർഡിന് നടനും സംവിധായകനുമായ മനോജ് നാരായണൻ അർഹനായി....

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മൂടാടി ഗ്രാമപഞ്ചായത്തിലെ ഹില്‍ബസാറില്‍ നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജ്  ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ...

കൊയിലാണ്ടി: ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചേമഞ്ചേരി  ഗ്രാമപഞ്ചായത്ത് സെക്രട്ടറി...

കൊയിലാണ്ടി: തെങ്ങോലകൾ മേലാപ്പ് ചാർത്തിയ കേരളീയ സൗന്ദര്യം ആസ്വദിക്കാത്ത സഞ്ചാരികൾ  വളരെ കുറവായിരിക്കും.  തെങ്ങോലയിലും പനയോലയിലും കെട്ടിയുണ്ടാക്കിയ പഴയകാലത്തെ ചായപ്പീടിക ഇന്നും വിദേശ സഞ്ചാരികൾ മറക്കാൻ സാധ്യതയില്ല....

കൊയിലാണ്ടി: കവി, ഗായകൻ, പിന്നെ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് തുടങ്ങി വിവിധ രംഗങ്ങളിൽ ശ്രദ്ധേയനായിത്തീർന്ന ദിലീഫ് മഠത്തിൽ എന്ന പൂർവ്വ വിദ്യാർത്ഥിയുമായുള്ള കൂടിക്കാഴ്ച പുതിയ തലമുറയ്ക്ക്...

കൊയിലാണ്ടി: വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനങ്ങൾ വേഗത്തിലാക്കാൻ കൊയിലാണ്ടി താലൂക്കോഫീ സിലെ ഇ- ഓഫീസ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം.എൽ.എ....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കേളോത്ത് മീത്തൽ കെ.എം ചന്ദ്രിക (62) നിര്യാതയായി. പരേതരായ കേളോത്ത് മീത്തൽ കണാരന്റെയും,  കുഞ്ഞി മാണിക്യത്തിന്റെയും മകളാണ്.  സഹോദരങ്ങൾ: മാധവി, കാർത്ത്യായനി, ദാമോധരൻ, അശോകൻ, ...

കൊയിലാണ്ടി: ബിജെപി ചേമഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ച് നടത്തി. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള കാപ്പാട് ബ്ലൂ ഫ്ലാഗ് പദ്ധതിയിൽ പ്രദേശ വാസികളെ...

error: Content is protected !!