KOYILANDY DIARY

The Perfect News Portal

Koyilandy News

കോഴിക്കോട്: നിപ്പ വൈറസ് മൂലമുണ്ടാകുന്ന പനി കോഴിക്കോട് ജില്ലയില്‍ വ്യാപിച്ചത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നെന്ന് സൂചന. നിപ്പ മൂലമുള്ള പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പേരാമ്പ്രയിലായിരുന്നു....

കൊയിലാണ്ടി: കഴിഞ്ഞ നിരവധി വർഷമായി ഒഴുക്ക് നിലച്ച് തകർന്ന കൊരയങ്ങാട് ഡിവിഷൻ ഈസ്റ്റ് റോഡിലെ അഴുക്ക് ചാൽ പുതുക്കി പണിയുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കെ.ദാസൻ എം.എൽ.എ.യുടെ നിർദേശപ്രകാരം...

കൊയിലാണ്ടി: താലൂക്ക് ആശുപത്രി ആറു നില കെട്ടിടത്തിന്റെ ഉൽഘാടനം 28ലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ 27 ന്ഉൽഘാടനം ചെയ്യുമെന്ന് പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യമാണ് ഉൽഘാടനം മാറ്റിയത്....

കൊയിലാണ്ടി; താലൂക്കാശുപത്രി, ഗവ: മാപ്പിള ഹയർ സെക്കണ്ടറി  സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ഡങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. കൊതുക് ഉറവിട നശീകരണം, ഗൃഹ സന്ദർശനം, ക്വിസ്, ബോധവൽക്കരണ...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്കായി പുതുതായി നിര്‍മിച്ച കെട്ടിടം മേയ് 27-ന് മൂന്ന് മണിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി പ്രവര്‍ത്തനം മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍...

കൊയിലാണ്ടി: ഏറെ തിരക്കുള്ള കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡിലെ റോഡ് പാടേ തകര്‍ന്നു. ദേശീയപാതയിലൂടെ വടക്കുഭാഗത്തേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങളും കടന്നുപോകുന്നത് പഴയ ബസ്സ്റ്റാന്‍ഡിലെ ഈറോഡിലൂടെയാണ്. റോഡില്‍ വലിയകുഴികള്‍ രൂപപ്പെട്ടതിനാല്‍...

കൊയിലാണ്ടി: ചേമഞ്ചേരി തിരുവങ്ങൂർ കടേക്കാന്താറ്റിൽ നാരായണി (82) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ സറാപ്പ് മക്കൾ. സത്യഭാമ, ഗീത. മരുമക്കൾ: പ്രേമൻ, രവീന്ദ്രൻ. സഹോദരങ്ങൾ: മാധവി, ലക്ഷ്മി. സഞ്ചയനം;...

കൊയിലാണ്ടി: ഐഡിയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീർഘദൂര ബസ്സ് യാത്രക്കാർക്കായി നോമ്പുതുറ കിറ്റ് വിതരണം നടത്തി. ട്രാഫിക് എസ്.ഐ.കെ.രാജൻ ഉൽഘാടനം ചെയ്തു. കെ.മുജീബ് അലി, എസ്.കെ.ഇസ്മായിൽ, റസൽ തുടങ്ങിയവർ നേതൃത്വം...

കൊയിലാണ്ടി: നഗരസഭ 43,44 വാർഡ്തല ജാഗ്രതോത്സവം 2018 സംഘടിപ്പിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ എൻ.കെ ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. 44ാം വാർഡ് കൗൺസിലർ സ്മിത...

കൊയിലാണ്ടി: വിയ്യൂരിലെ തെങ്ങിൽ ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കൾ: ദിവാകരൻ, വിനോദ്, ലത, സരിത.  മരുമക്കൾ: ജയ(കോക്കല്ലൂർ), ഗംഗാധരൻ (കോക്കല്ലൂർ):