KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നാളെ മുതൽ ബി.എസ്.എൻ.എൽ മേള

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാളെ മുതൽ ബി.എസ്.എൻ.എൽ മേള  ആരംഭിക്കും. 27, 28, 29 തിയ്യതികളിൽ കൊയിലാണ്ടി ടെലഫോൺ എക്സ്ചേഞ്ച് പരിസരത്തുള്ള ബി.എസ്.എൻ.എൽ. കസ്റ്റമർ സർവ്വീസ് സെൻ്റെറിൽ വെച്ചാണ് മേള നടക്കുന്നത്. അതിവേഗ ഇൻ്റർനെറ്റ് സൗകര്യമായ എഫ്.ടി.ടി.എച്ച് കണക്ഷൻ, മൊബൈലിൽ പുതിയ 4 G സിം കാർഡ് എന്നിവ ദീപാവലി ഓഫറോടുകുടി മേളയിൽ നിന്നും സ്വന്തമാക്കാം.