KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊല്ലം വിയ്യൂർ പരേതനായ കേളോത്ത് കുമാരന്റെ ഭാര്യ ദേവി (85) നിര്യാതയായി. മക്കൾ ജയരാജൻ, ഗീത. മരുമക്കൾ: ചന്ദ്രൻ, സുനിത. സഹോദരി. സരോജിനി. സഞ്ചയനം: തിങ്കളാഴ്ച.

 കൊയിലാണ്ടി: നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി  നഗരസഭ  വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ.ഭരതൻ ...

കൊയിലാണ്ടി: മേപ്പാടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മകൻ പുരുഷോത്തമൻ നമ്പൂതിരി (55) നിര്യാതനായി.  കോതമംഗലം ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ ആണ് ഭാര്യ. ഷിജി മക്കൾ. നന്ദഗോപൻ, യദുനന്ദൻ.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിച്ചിരുന്ന ഫുഡ് സേഫ്റ്റി ഓഫീസ് മാറ്റിയതിൽ വ്യാപകമായ പ്രതിഷേധം. ഉയരുന്നു.തൊഴിൽ മന്ത്രിയുടെ നാടായ പേരാമ്പ്രയിലെക്കാണ് യാതൊരു കാരണവുമില്ലാതെ ഓഫീസ് മാറ്റിയതെന്നാണ് ആരോപണം. ഇത് കാരണം...

കൊയിലാണ്ടി: കേരള സറ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് സമ്മേളനം പൂക്കാട് എഫ്എഫ്.ഹാളില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...

കൊയിലാണ്ടി: രാത്രി കാലങ്ങളിൽ നഗരത്തിലെ കെട്ടിടങ്ങൾക്ക് സമീപം ചപ്പ് ചവറുകൾ അലക്ഷ്യമായി തീയിടുന്നത് അപകടത്തെ വിളിച്ചു വരുത്തുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ ഒരു സ്വകാര്യ ബേക്കറിയുടെ പിറകിലെ...

കൊയിലാണ്ടി: കളിചിരി മായാതെ പെയ്തൊഴിഞ്ഞു പോയ ഓർമ്മകളിലെ കൗമാരത്തിന്റെ മയിൽപ്പീലിത്തുണ്ടുകൾ ചേർത്തുവെച്ച് ഒരു വേള അവർ അക്ഷരമുറ്റത്ത് നഷ്ടസൗഹൃദത്തിന്റെ സ്മരണികത്താളുകൾ ചേർത്തു വെച്ചു. വിദ്യാലയ ജീവിതത്തിന്റെ വഴിക്കോണിൽ...

കൊയിലാണ്ടി:  നെസ്റ്റ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി. 2,3,4 തിയ്യതികളില്‍ നടക്കുന്ന സ്‌നേഹ സംഗമത്തിന്റെ ഭാഗമായുള്ള പരിശപ്പത്തിരി-ഫുഡ്‌ഫെസ്റ്റിന്റെ നെയിംലോഞ്ചിംഗ് കൊയിലാണ്ടി എസ്.ഐ. ആബിദ് നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ രാജേഷ്...

കൊയിലാണ്ടി: മുചുകന്ന് മാനോളിത്താഴെ സ്പൈനോ സെറി സ്ബല്ലർ അററായ് സിയ രോഗം ബാധിച്ച് കിടപ്പിലായ മുചുകുന്നിലെ മനോളി താഴ ശ്രീജുവിന്റെ ഭവന നിർമ്മാണത്തിനായി കുവൈറ്റ് - മുചുകന്ന്...

കൊയിലാണ്ടി; സമഗ്ര ശിക്ഷാ കേരള പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ മൂടാടി ഹാജി പി.കെ മെമ്മോറിയൽ എൽ.പി സ്‌കൂളിൽ സ്പീച്ച് തെറാപ്പി സെന്റർ ആരംഭിച്ചു. മൂടാടി ഗ്രാമ പഞ്ചായത്തിലെ...