KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ കാക്കപ്പൊയിൽ ജയരാജൻ (54)

കൊയിലാണ്ടി: പയറ്റുവളപ്പിൽ കാക്കപ്പൊയിൽ ജയരാജൻ (54) (ഡെയ്സി ഫ്ലവർ സ്റ്റാൾ) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിരാരിച്ചൻ. അമ്മ: പരേതയായ ദേവി. ഭാര്യ: ജസ്ന. മകൾ: ആരാധ്യ. സഹോദരങ്ങൾ: പരേതരായ സുധാകരൻ, സദാനന്ദൻ.