KOYILANDY DIARY

The Perfect News Portal

മരളൂർ റോഡ് ഉദ്ഘാടനം ചെയ്തു

മരളൂർ റോഡ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: നഗരസഭ രണ്ടാം വാർഡിലെ മരളൂർ റോഡ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ. ടി രാജീവൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സീമ കുന്നുമ്മൽ, ബാബുരാജ് കലേക്കാട്ട്, സി. ടി. ബിന്ദു, സുകുമാരൻ, ഷാജി എന്നിവർ സംസാരിച്ചു. പി. ടി. അജിത്ത് ചടങ്ങിൽ സ്വാഗതം പറഞ്ഞു.