KOYILANDY DIARY

The Perfect News Portal

കൂളത്താം വീട് ശ്രീദേവീ ക്ഷേത്രോത്സവത്തിന് കൊടിയേറി.

കൊയിലാണ്ടി എടക്കുളം കൂളത്താം വീട് ശ്രീദേവീ ക്ഷേത്രോത്സവത്തിന് കൊടിയേറി. ശ്രീ കുണ്ട്ലേരി കർമികളുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. 18-ാം തിയ്യതി ശനിയാഴ്ച വൈകിട്ട് താലപ്പൊലിയും തുടർന്നുള്ള ഭഗവതി തിറയോടും കൂടി ഉത്സവം സമാപിക്കും.