KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഏ.കെ.ജി. റോളിംഗ് ട്രോഫിക്കും ടി. വി. കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്‌സ്അപ്പിനും വേണ്ടയുള്ള 41-ാംമത് സെവൻസ് ഫുട്‌ബോൾ മത്സരത്തിന് കൊയിലാണ്ടിയിൽ ഉജ്ജ്വല തുടക്കം. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ...

കൊയിലാണ്ടി: DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിററിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് ഔപചാരിക തുടക്കമായി. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മേഖലയിൽ നടന്ന പരിപാടി...

കൊയിലാണ്ടി: ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പ്രദേശം എന്ന സന്ദേശമുയര്‍ത്തി നഗരസഭ തീവ്ര ശുചീകരണ യജ്ഞം ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ നഗരത്തില്‍ നഗരസഭാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ...

കൊയിലാണ്ടി: നഗരസഭ 28ാം ഡിവിഷനിൽ ആരോഗ്യബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചനിയേരി സ്‌കൂളിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഡോ: സന്ധ്യാ കുറുപ്പ്...

കൊയിലാണ്ടി: വില കുറവുമായി സ്റ്റഡന്റ് ബസാർ തുടങ്ങി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്കൂൾ കോളെജ് വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ബസാർ ആരംഭിച്ചത്....

കൊയിലാണ്ടി: ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഡോക്ടറേറ്റ് നേടി. കൊയിലാണ്ടി അരങ്ങാടത്ത് ദേവയാനത്തിൽ രോഹിത് സോമനാണ് മൈക്രോ ഇലക്ട്രോണിക്സ് (നാനോ സയൻസ്) ൽ ഡോക്ടറേറ്റ് നേടിയത്.  റിട്ട....

കൊയിലാണ്ടി: ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി അശാസ്ത്രീയമായ രീതിയിൽ പുന:നിർമ്മിക്കാനുള്ള അധികൃതരുടെ നടപടിയിൽ പ്രതിഷേധമുയരുന്നു. ഉള്ള്യേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ കുറുവങ്ങാട് മാവിൻ ചുവട്...

കൊയിലാണ്ടി: അവാർഡ് ലഭിച്ചാൽ പടം പൊട്ടുമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് നിർമ്മാതാവും നടനുമായ പ്രകാശ് ബാര പറഞ്ഞു. ആറാമത് മലബാർ മൂവി ഫെസ്റ്റിവൽ  ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം....