കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 8 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
- 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ് (1pm to 3pm)
- 2. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30 pm) ഡോ. അലി സിദാൻ (7.30 pm to 8.30 am)
- 3. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (9.30 Am to 6:30 pm)
- 4. ഫിസിയോ തെറാപ്പി (3 pm to 6pm)
- 5. ഗൈനക്കോളജി വിഭാഗം ഡോ :സുജ ആൻ രഞ്ജി (3pm to 5pm)
- 6. അസ്ഥി രോഗ വിഭാഗം ഡോ. ഇർഫാൻ (3pm to 5 pm)
- 7. യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേണായ്
- (5pm to 6 pm)
- 8. അൾട്രാ സൗണ്ട് സ്കാനിംഗ് ഡോ.കാവ്യ (3:30 pm to 5:30 pm)
- 9. ശിശു രോഗ വിഭാഗo ഡോ. മറിയം മൻസാർ (9.30 am to 1.30 pm)
Advertisements
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു.
- കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
മറ്റു വിഭാഗങ്ങൾ
- 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ ഞായർ ‘തിങ്കൾ, വ്യാഴം (9am to 1 pm)
- 2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ചൊവ്വ, വെള്ളി (5 pm to 6 pm)
- 3. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്. കെ ( ചൊവ്വ 9.30Am to 11.30Am)
- 4. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി.എൻ (ശനി 4.30 pmto 6 Pm)
- 5.നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്മാൻ (ഞായർ 9 am to 11 am)
- 6. ന്യൂറോളജി വിഭാഗം ഡോ :അനൂപ് വ്യാഴം (4:30pm to 6:30pm)
- 7. പിടിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ. വിനിത വിജയ രാഘവൻ ഞായർ( 9:30 am to 11 am)
- 8.ചർമ്മ രോഗ വിഭാഗം ഡോ. ദേവിപ്രിയ മേനോൻ തിങ്കൾ, വ്യാഴം.(11am to 1 pm)
- 9.മാനസികാരോഗ്യ വിഭാഗം ഡോ, അനിറ്റ ജെയിംസ് വ്യാഴം(.3 pm to 5 pm)
- 10. കൗൺസിലിംങ് വിഭാഗം ഡോ : അൻവർ സാദത്ത് On booking
Contact no:04962994880, 2624700, 9744624700,9526624700, 9656624700(whatsapp)