വിയ്യൂരിൽ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. തുടർന്ന് അഞ്ജലി നൃത്ത...
Koyilandy News
10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും. പേരാമ്പ്ര, കനാൽമുക്കു, കിഴക്കേ കരുവാഞ്ചേരി വീട്ടിൽ ദാസൻ (60)...
കൊയിലാണ്ടി: കൊല്ലം പുത്തൻപുരയിൽ വിജയൻ (64) (ഐശ്വര്യ ഹോട്ടൽ കൊല്ലം) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷിനിജ, അജനി. മരുമക്കൾ: ശ്യാം പ്രസാദ് (കുട്ടമ്പൂർ ), അഭിലാഷ്...
കോഴിക്കോട്: പയ്യോളി ടൗണിന് സമീപം റോഡിൻ്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു...
പയ്യോളി: ബി.എസ്.എൻ.എൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് മൂടാടി വില്ലേജ് ഓഫിസിലെത്തിയവർ വലഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതലാണ് നന്തി ബസാറിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിൽ ഇൻ്റർനെറ്റ് കണക്ഷൻ...
ശക്തമായ മഴ ബൈപ്പാസ് ഓരങ്ങളിൽ വീടുകൾ വാസയോഗ്യമല്ലാതായതായി പരാതി. കൊയിലാണ്ടി പന്തലായനി കുറ്റാണി മീത്തൽ സിത്താരയാണ് കൊയിലാണ്ടി തഹസിൽദാർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ബൈപ്പാസ് നിർമ്മാണത്തിൻ്റെ...
ബാലുശ്ശേരി: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. ബാലുശ്ശേരി അറപ്പീടിക സ്വദേശി അമർ ജിഹാദ് (26) ആണ് പിടിയിലായത്. മയക്കുമരുന്ന് സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ്...
പയ്യോളി: മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ കർമം കെ. മുരളീധരൻ എം. പി. നിർവഹിച്ചു. ഇരിങ്ങൽ അറുവയിൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിനു സമീപത്താണ് ലൈറ്റ് സ്ഥാപിച്ചത്. എം. പി യുടെ...
റോഡരികിലെ മണ്ണ് ഒലിച്ചുപോയി വാഹനങ്ങൾ ഇറക്കാൻ പ്രയാസം. കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി ടൗണിൻ്റെ തെക്കുഭാഗത്ത് റോഡിൻ്റെ വശങ്ങൾ താഴ്ന്നുകിടക്കുന്നത് വാഹനങ്ങൾക്ക് റോഡരികിലേക്ക് ഇറങ്ങാൻ പ്രയാസം സൃഷ്ടിക്കുന്നു. പഴയ...
ഇരിങ്ങൽ: അമ്പലക്കുറ്റിയിൽ ബാലൻ (84 ) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: രജീഷ് ബാബു, ബിന്ദു, രാജേഷ്, സുജിത്ത്. മരുമക്കൾ: ജിഷ, കൃഷ്ണൻ (വാകയാട് ), രാഗി,...
