KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി വാളാർ കുന്നുമ്മൽ ലക്ഷ്മിക്കുട്ടി അമ്മ (93)

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വാളാർ കുന്നുമ്മൽ ലക്ഷ്മിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുക്കുട്ടി നായർ. മകൻ: ഹരിദാസൻ. മരുമകൾ: സുധ. സഞ്ചയനം തിങ്കളാഴ്ച.