KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊല്ലം പിഷാരികാവിൽ മാർച്ച് 24ന് കൊടിയേറ്റം.. 31 കാളിയാട്ടം.. ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിനായുള്ള തിയ്യതി കുറിക്കൽ പ്രൌഡമായി നടന്നു. മാർച്ച്...

കൊയിലാണ്ടി: കുറുവങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ,...

കെ.എസ്.എസ്.പി.യു സമ്മേളനം. കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് സമ്മേളനം സി. അശോകൻ ഉദ്ഘാടനം ചെയ്തു. എൻ. കെ. കെ. മാരാർ ചടങ്ങിൽ...

പയ്യോളി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ പയ്യോളി തുറയൂരിൽ യൂത്ത് ലീഗിന്‍റെ കരിങ്കൊടി. തിങ്കളാഴ്ച തുറയൂർ പഞ്ചായത്ത് ജൽ ജീവൻ മിഷൻ പൂർത്തീകരണ ഉദ്ഘാടനം...

പ്രതിരോധ ജാഥയ്ക്കായി വിളംബര ജാഥ നടത്തി. കൊയിലാണ്ടി: സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു വരുന്ന സംസ്ഥാന ജനകീയ പ്രതിരോധ...

ട്രെയിൻ മാറിക്കയറിയ ബാലുശ്ശേരി സ്വദേശിനിയെ പരസ്യമായി അപമാനിച്ചതായി പരാതി. കൊയിലാണ്ടി: ബാലുശ്ശേരി ചക്കിൽ നൗഷത്തിനെയാണ് യാത്രക്കാരുടെ മുന്നിൽ പരസ്യമായി അപമാനിച്ചത്. കൂടാതെ ടിക്കറ്റ് എക്സാമിനർ ഷാൾ പിടിച്ച്...

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസി ലേക്ക് മിക്സി സംഭാവന നൽകി. ചക്കുളത്ത് ബാബുവാണ് സംഭാവന നൽകിയത്. സ്കൂളിലെ മിക്സി കേട് വന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. സ്കൂളിൽ...

സ്കൂളിലും ക്ഷേത്രത്തിലും മോഷണം. പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലും സമീപത്തെ ശിവക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.  വി. എച്ച്....

സ്നേഹവീടിൻ്റെ താക്കോൽ ദാനം നടത്തി. കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം കോളജ് എൻ.എസ്.എസ് സഹപാഠിക്കായി നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 21 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

error: Content is protected !!