KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജി വി എച്ച് എസ് എസ്, എസ്.പി.സി.യുടെ സമ്മർ ക്യാമ്പ് 

കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസ്, എസ്.പി.സി.യുടെ  സമ്മർ ക്യാമ്പ് കൊയിലാണ്ടി എസ് ഐ പി എം ശൈലേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ടി വി. സുചീന്ദ്രൻ അധ്യക്ഷനായി.  ഡിഎൻ.ഒ.എസ്.പി.സി.പ്രോജക്ട് നാർക്കോട്ടിക് സെൽ ഡി വൈ എസ്  കെ എസ് ഷാജി ഉദ്ഘാടനം ചെയ്തു.
മധുലാൽ കൊയിലാണ്ടി മുഖ്യാതിഥിയായി.. കെ പി ഷർഷാദ് ക്ലാസ് എടുത്തു.
എച്ച്.എം.അജിതകുമാരി, ജയരാജ് പണിക്കർ, സതീശൻ, ടി. ഷജിത, സി.  സുരേഷ്, .ഹരീഷ്, എൻ. കെ. വിജയൻ, വിജു വാണിയംകുളം, ടി എൻ രജിന, എഫ്. എം നസീർ സംസാരിച്ചു.