KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കോഴിക്കോട്: 47-ാംമത് മിസ്റ്റർ കോഴിക്കോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ ടൈറ്റിൽ മത്സരത്തിൽവിജേഷ്. എ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് സീനിയർ സിവിൽ പോലീസ്...

നടുവത്തൂർ ശ്രീ വാസുദേവആശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984-85 പത്താം ബാച്ചിന്റെ കൂട്ടായ്മ "സ്മൃതി സംഗമം-2023" കൊല്ലം ലേക്ക് വ്യൂ ഒഡിറ്റോറിയത്തിൽ വെച്ച് നടന്നു. 38 വർഷങ്ങൾക്കിപ്പുറം...

കൊടും ചൂടിൽ ചിറക് കുഴഞ്ഞ് കടലിൽ വീണ പരുന്തിന് രക്ഷകനായത് ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്വാനും കൂട്ടുകാരും. മൂടാടി വീമംഗലം യുപി സ്കൂൾ ആറാം ക്ലാസ്...

ചേമഞ്ചേരി: വെറ്റിലപ്പാറ കൊളക്കാട് റേഷൻ പിടികക്ക് സമീപം മഠത്തിൽ മനോഹരൻ (56) അന്തരിച്ചു. പരേതനായ മഠത്തിൽ ഉണ്ണിനായരുടെ മകനാണ്. ഭാര്യ: സുധ, മകൾ: ശിവദ.  സഹോദരങ്ങൾ: മോഹനൻ...

ബ്രഹ്മപുരത്തിലെ പുകയണക്കാൻ കോഴിക്കോട് നിന്നുള്ള അഗ്നിരക്ഷസേനാഗങളും. 10 ദിവസമായി ബ്രഹ്മപുരത്ത് കത്തിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുള്ള തീയും പുകയും നിയന്ത്രണമാക്കാൻ വിവിധ ജില്ലകളിൽ നിന്നും സേന എത്തികൊണ്ടിരിക്കുകയാണ്....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കരിപ്പവയൽ, മുളിവയൽകുനി അത്താണിക്കൽ അബ്ദുറഹിമാൻകുട്ടി (74) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷറീജ, റഹനാസ്. മരുമക്കൾ - നൗഷാദ് (പയ്യോളി അങ്ങാടി), ഗഫൂർ (കുവൈത്ത്).

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.അഫ്നാൻ (24 hours) 2. ജനറൽ മെഡിസിൻ ഡോ....

നമ്പ്രത്ത്കര യു. പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും. നമ്പ്രത്ത്കര യു.പി സ്കൂളിലെ 98-ാം  വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമല ടീച്ചർ...

തിരുവങ്ങൂർ യു.പി സ്കൂൾ 129-ാം വാർഷികാഘോഷവും ഡാഫോഡിൽസ് നഴ്സറി സ്കൂൾ കലോത്സവവും നടന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്...

എം.സി.എഫ് നിർമ്മാണം ഗ്രാമപഞ്ചായത്തിന് അനിവാര്യം. കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് (മെറ്റീരിയൽ കലക്ളക്ഷൻ ഫെസിലിറ്റി) നിർമ്മിക്കുന്നതിന് വേണ്ടി സർക്കാർ അനുവദിച്ചുതന്ന 5 സെൻറ് ഭൂമിയിലാണ് എം.സി.എഫിനായി പണി...

error: Content is protected !!