KOYILANDY DIARY

The Perfect News Portal

പയ്യോളി കൃസ്ത്യൻ പള്ളിക്ക് പുറക് വശം ധന്യ നിവാസിൽ കെ.വി.വിജയൻ (73)

പയ്യോളി: കൃസ്ത്യൻ പള്ളിക്ക് പുറക് വശം ധന്യ നിവാസിൽ കെ.വി.വിജയൻ (73) നിര്യാതനായി. റിട്ട: എക്സൈസ് ഇൻസ്‌പെക്ടർ ആയിരുന്നു. ഭാര്യ: ആർഷലത. മക്കൾ: സുർജിത്ത് (ആയുർവേദ ആശുപത്രി, ചെറുവണ്ണൂർ), ബിന്തോഷ്, ധന്യ. മരുമക്കൾ: കവിത (P.W.D കോഴിക്കോട്), റോഷിത, പ്രകാശൻ (മസ്‌കറ്റ്). സഹോദരങ്ങൾ: നാരായണൻ, രാഘവൻ, കമല, പരേതരായ മുകുന്ദൻ, നാണു.