കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ - ഭവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തി സാന്ദ്രമായ ശരണം വിളിയുടെ അന്തരീക്ഷത്തിൽ തന്ത്രി കരുമാരില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ...
Koyilandy News
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം കൂടത്തിൽ പത്മനാഭൻ നായർ (79) നിര്യാതനായി. സഞ്ചയനം: ശനിയാഴ്ച. ഭാര്യ: ദേവകി. മക്കൾ: ദീപേഷ്, ദീപ്തി. മരുമക്കൾ: അശോക്, രശ്മി. സഹോദരങ്ങൾ:...
കാത്തിരിപ്പിന് വിരാമമാകും.. തോരായിക്കടവ് പാലം യാഥാര്‍ത്ഥ്യത്തിലേക്ക്.. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ ചേമഞ്ചേരി പഞ്ചായത്തിനെയും ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ അത്തോളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന് കിഫ്ബി 23.82 കോടിയുടെ...
കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ കരീം (42) നിര്യാതനായി. പിതാവ്: പരേതനായ സൈതാലി. മാതാവ്: പരേതയായ ബീവി. സഹോദരങ്ങൾ: നബീസ, ബിൽസത്ത്, ഹമീദ്, പരേതരായ ഫാത്തിമ, സെറീന.
കൊയിലാണ്ടി: മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിലെ ആറാട്ട് ഇന്ന്. പള്ളിവേട്ടയോടനുബന്ധിച്ച് തിങ്കളാഴ്ച ക്ഷേത്രത്തിൽ തണ്ടാൻ്റെ വരവ്, ഇളനീർക്കാവ് വരവുകൾ, ഇളനീർവെപ്പ്, കോവിലകം ക്ഷേത്രത്തിലേക്കുള്ള പള്ളിവേട്ടയെഴുന്നള്ളത്ത്, കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ...
കൊയിലാണ്ടി: കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീം (42) മരണപ്പെട്ടത് വിനാഗിരി ഉള്ളിൽചെന്നെന്ന് സംശയം. കല്ല്യാണി ബാറിന് താഴെയുള്ള സ്വകാര്യ വ്യക്തിയുടെ കടയിൽ നിന്ന് മദ്യത്തിൽ വെള്ളത്തിന് പകരം...
'പൊലിമ ഒരുമയുടെ പെരുമ' ചിത്ര പ്രദർശനം.. കൊയിലാണ്ടി: 138 ൻ്റെ നിറവിൽ കോതമംഗലം ഗവ: എൽ. പി. സ്കൂൾ. വാർഷികാഘോഷത്തോടനുബന്ധിച്ച് വർണ്ണാഭമായ ആഘോഷങ്ങളുമായി 'പൊലിമ ഒരുമയുടെ പെരുമ'...
പക്ഷികളെയും മറന്നില്ല.. വേനൽ ചൂടിൽ എല്ലാവർക്കും കുടിവെള്ള കൗണ്ടർ ഒരുക്കി കൊയിലാണ്ടി നഗരസഭ.. കടുത്ത വേനലിൽ, കുടിവെള്ളം സൗകര്യത്തിനായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി തദ്ദേശ സ്ഥാപനങ്ങൾക്ക് തണ്ണീർ...
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പള്ള്യേടത്ത് (കുനിയിൽ) മാധവി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ കിടാവ്. മക്കൾ: ഗീത, അനിത, സുധ, ലത. മരുമക്കൾ: ശിവദാസൻ (ചേലിയ),...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 14 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സർജ്ജറി...
