KOYILANDY DIARY.COM

The Perfect News Portal

Koyilandy News

തിരുവനന്തപുരം: പേരാമ്പ്രയിൽ റവന്യൂജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്‌ഡഡ് സ്‌കൂൾ ഹെഡ്‌മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ...

മാൻമിയാസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന "മൊത്തത്തി കൊഴപ്പാ" എന്ന ചിത്രം തിയേറ്ററിലേക്ക് എത്തുന്നു. നവാഗത സംവിധായകൻ സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിൻലാലും ചേർന്നാണ്...

കൊയിലാണ്ടി: കുറുവങ്ങാട് തെക്കെയിൽ തിരുമാല (92) നിര്യാതയായി. ഭർത്താവ് കുഞ്ഞിരാമൻ. മക്കൾ:  ടി. ചന്ദ്രൻ (സി.പി.ഐ.എം എൽ സി അംഗം), ടി.വിനോദ്, പരേതയായ വത്സല. മരുമക്കൾ: ബിന്ദു,...

കൊയിലാണ്ടി: കൊല്ലം വിയ്യൂർ സ്വദേശി വട്ടക്കണ്ടി വിജയ ബാബുവിനെ (59) കാണാതായതായി പരാതി. വ്യാഴാഴ്ച പുലർച്ചെ മുതലാണ് കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി...

കൊയിലാണ്ടി: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ 5 പവൻ വരുന്ന സ്വർണ്ണ മാല നഷ്ടപ്പെട്ടു. കൊയിലാണ്ടി അരങ്ങാടത്ത് യൂസ്ഡ് കാർ ഷോറൂമിന് സമീപം കുട്ടിപ്പറമ്പിനും മാടാക്കര കോർണറിനു ഇടയിലുള്ള...

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷൈമ പി വിയുടെ ഉള്ളുരുക്കങ്ങൾ എന്ന കവിത സമാഹാരമാണ് അവതരിപ്പിച്ചത്. പ്രശസ്ത കവിയും എഴുത്തുകാരനുമായ രഘുനാഥ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 1 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 1 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: സോളാർ ട്രൈ സൈക്കിളിൽ പച്ചക്കറി വിപണനം ആരംഭിച്ചു. സംസ്ഥാന സർക്കാറിൻ്റെ മൂന്നാം നൂറ് കർമ്മ ദിന പരിപാടിയിലുൾപ്പെടുത്തി "കാർഷിക വിപണി മുന്നോട്ട് " പദ്ധതിയുടെ ഭാഗമായി...

കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന സിങ് സഫെയ്ർ ആർട്സ് ഫെസ്റ്റ് 23 പ്രഖ്യാപിച്ചു. യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടിയ...

error: Content is protected !!