KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുംമുറി കണാരങ്കണ്ടിയിൽ ചന്ദ്രിക (73)

കൊയിലാണ്ടി: കൊടക്കാട്ടുംമുറി കണാരങ്കണ്ടിയിൽ ചന്ദ്രിക (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. മക്കൾ: മനോജ്, സുര (ശ്രീ ശബരി), പ്രബീഷ് (തേജ ബേക്കറി), പ്രഭിത. മരുമക്കൾ: ബിന്ദു, ഷിജി, ജിഷ, പ്രബീഷ്. സഞ്ചയനം ഫിബ്രുവരി 5ന് തിങ്കളാഴ്ച.