കൊയിലാണ്ടി: ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ അഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഇന്ത്യയുടെ ഭരണഘടന സംവിധാനം തകർക്കപ്പെടുമ്പോൾ ജനാധിപത്യവും മതേതരത്വവും കാത്ത്സൂക്ഷിക്കുവാൻ ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ...
Koyilandy News
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ഷീല (കുറുവങ്ങാട് അങ്കണവാടി) മക്കൾ: മനു (ഹവിൽദാർ), അനഘ ചന്ദ്രൻ. മരുമക്കൾ : അജിഷ്മ, അശ്വിൻകുമാർ. സഹോദരങ്ങൾ:...
തിക്കോടി: ബസ്സുമായി കൂട്ടിയിടിച്ച് റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികന് രക്ഷകയായി തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്. വടകര പുതുപ്പണം സ്വദേശിയായ കിരൺ ആണ് ഇന്നലെ...
കൊയിലാണ്ടി: രാഷ്ട്ര പിതാവ് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കൊയിലാണ്ടി നോർത്ത് മണ്ഡലം മരളൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഉണ്ണികൃഷ്ണൻ മരളൂർ, തങ്കമണി...
അരിക്കുളം: ഇരുമ്പ് കമ്പി ശരീരത്തിൽ തുളച്ചു കയറിയ പശുവിനെ രക്ഷപ്പെടുത്തി. അരിക്കുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ തെക്കേടത്ത് സുരേന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള പശുവിൻ്റെ ശരീരത്തിലാണ് തൊഴുത്തിനുള്ളിലെ ഇരുമ്പ് കമ്പി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 30 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് 9 am to 7 pm...
കൊയിലാണ്ടി നഗരസഭ 17 -ാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കൊയിലാണ്ടി സഹകരണ നീതി ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവതാളം - സുകൃതം ആരോഗ്യം - ആരോഗ്യമേള സംഘടിപ്പിച്ചു....
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന ടി കെ മജീദിന്റെ ഒന്നാം ചരമവാർഷികം ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചേലിയയിൽ നടന്ന അനുസ്മരണ സമ്മേളനം...
കൊല്ലം ചേനോത്ത് ദാമോദരൻ നായർ (69) നിര്യാതനായി. KSEB കരാർ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം ടൗണിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ചു ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ...
