KOYILANDY DIARY

The Perfect News Portal

നടേരി പൊക്രാത്ത് താഴകുനി മാധവൻ ( 63)

കൊയിലാണ്ടി: നടേരി പൊക്രാത്ത് താഴകുനി മാധവൻ ( 63) നിര്യാതനായി. ഭാര്യമാർ: പരേതയായ ശാരദ കാവും വട്ടം, ദേവി പൊക്രാത്ത് താഴ കുനി മുത്താമ്പി. മക്കൾ: സജേഷ് കാവിൽ, സജില പനായി, അരുൺ പ്രസാദ്, ശ്രീനാഥ്, ഐശ്വര്യ. മരുമക്കൾ: സനില കാവിൽ, സുനിൽ പനായി, സനൂപ് കായണ്ണ. സഞ്ചയനം: ഞായറാഴ്ച മന്ദങ്കാവ് വലിയപറമ്പിൽ തറവാട് വീട്ടിൽ.