KOYILANDY DIARY.COM

The Perfect News Portal

Kerala News

വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്‍റെ ആവശ്യങ്ങളോട് കേന്ദ്രം അവഗണന തുടരുന്നു. വന്യ ജീവി സംരക്ഷണ നിയമം പരിഷ്ക്കരിക്കാൻ ഒരാലോചനയുമില്ലെന്ന് കേന്ദ്ര വനം വകുപ്പ് അറിയിച്ചു. വന്യജീവി സംരക്ഷണവും...

മലപ്പുറത്ത് പതിനെട്ടുകാരി തൂങ്ങിമരിച്ച നിരാശയില്‍ ആത്മഹത്യക്കു ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി കെ പി സജീര്‍ ബാബു ആണ് തൂങ്ങി മരിച്ചത്. വിവാഹം...

തിരുവനന്തപുരം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി 2047ഓടെ 436 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ ലഭ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. യാത്രാക്കാരുടെ സുരക്ഷിതത്വം, സൗകര്യം, മെച്ചപ്പെട്ട...

എൻ സി പി സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് പി സി ചാക്കോ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. രാജി...

തിരുവനന്തപുരത്ത് വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കേരള പൊലീസ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുരുക്കുംപുഴ ഇടവിളാകത്തെ വീട്ടില്‍ നിന്നാണ് കുട്ടിയെ...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശി രാമു എന്ന ബാലകൃഷ്ണൻ (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.

മലപ്പുറം പൂക്കോട്ടുംപാടം തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾപാറ ശ്രീ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങി ശല്യം...

കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ജിത്ത്, വിവേക്...

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉന്നതതല യോഗം ഇന്ന്. ഉച്ചയ്ക്ക് 2.30 ന് വഴുതയ്ക്കാട് വനം വകുപ്പ് ആസ്ഥാനത്താണ് യോഗം. ചീഫ് വൈൽഡ്...

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍...