KOYILANDY DIARY.COM

The Perfect News Portal

Kerala News

മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് വായ്പയായി കേന്ദ്രം തുക അനുവദിച്ചു. 529.50 കോടി രൂപയാണ് കേന്ദ്രം വായ്പയായി അനുവദിച്ചത്. ക്യാപക്സ് വായ്പയായിട്ടാണ് തുക അനുവദിച്ചത്. 9 വർഷത്തിനകം തിരിച്ചടയ്ക്കണം....

കോട്ടയത്തെ റാഗിങ്ങ് അതിക്രൂരമെന്ന് മന്ത്രി വീണ ജോർജ്. തുടർനടപടികൾ സ്വീകരിക്കുമെന്നും ഡി എം ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ കുറ്റക്കാരായ...

പാലക്കാട് പോത്തുണ്ടി കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴി മാറ്റി. നാല് പേരാണ് മൊഴി മാറ്റിയത്. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം....

കോട്ടയം നഴ്സിങ്ങ് കോളേജിൽ ഉണ്ടായ റാഗിംങ്ങിൽ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ...

മലപ്പുറം: മലപ്പുറത്ത് കുട്ടികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. അരിക്കോട് വെള്ളേരി അങ്ങാടിയിലാണ് സംഭവം. റോഡരികിൽ നടന്നുപോകവെ കുട്ടികളെ കാട്ടുപന്നി ആക്രമിച്ചു. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടിമാറുകയായിരുന്നു....

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് ഉണ്ടായ മരണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. ഇന്ന് ഉച്ചയോടെ റിപ്പോർട്ട്‌ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ നാട്ടാന...

കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേ ആദ്യ റീച്ച് ഉദ്ഘാടനത്തിനൊരുങ്ങി. 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിൻ്റെ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ്...

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ദുരന്തം: പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണ ജോർജിൻ്റെ നിർദ്ദേശം. റിപ്പോർട്ട് തേടി മന്ത്രി എ.കെ. ശശീന്ദ്രൻ. ആനയിടഞ്ഞ് ഉണ്ടായ അപകടത്തില്‍...

കോട്ടയത്തെ നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥിക്ക് നേരിട്ട ക്രൂരമായ റാഗിങ്ങിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്നു പരിശോധിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നിലവിൽ ഒരു കുട്ടിയുടെ പരാതിയിലാണ്...

കണ്ണൂരിലും റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ...