https://www.youtube.com/watch?v=c3nm988GN-o ബെംഗളൂരു: ബെംഗളൂരുവിലെ എ.ടി.എം. കൗണ്ടറില്‍വെച്ച് മലയാളിയായ ബാങ്കുദ്യോഗസ്ഥ ജ്യോതി ഉദയിനെ ആക്രമിച്ച കേസില്‍ പ്രതിയെ മൂന്നുവര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു. ആന്ധ്ര സ്വദേശി മധുകര്‍ റെഡ്ഡിയെ (35)...
Kerala News
തിരുവനന്തപുരം: ലോ അക്കാദമിയിലെ ക്രമക്കേടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി ഉത്തരവിട്ട...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. പന്നിയങ്കരയിലെ പത്മാലയത്തില്‍ എത്തിയ മുഖ്യമന്ത്രി അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. ഒരേ...
തിരുവനന്തപുരം : മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്‍റ്...
പേരാമ്പ്ര: തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകാന്‍ സംസ്ഥാനത്തെ ആദ്യ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ പേരാമ്പ്രയില്‍ ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. 11-ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സാധാരണക്കാര്‍ക്കുവരെ ഏതുസമയത്തും സൗജന്യമായി...
തൊടുപുഴ: ഭാര്യയെ കേസില്‍ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ച് മരത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാർല സ്വദേശി താഴാനിയില്‍ സന്തോഷാണ് മലങ്കര ഫാക്ടറിക്കു സമീപത്തെ തേക്ക് മരത്തില്‍ കയറി...
വടകര: വടകരയിലെ ആദ്യ സി.ബി.എസ്.ഇ. സ്‌കൂളായ വിദ്യാപ്രകാശ് പബ്ലിക് സ്‌കൂള്‍ രജതജൂബിലി നിറവില്‍. നാലിന് രാവിലെ 10 മണിക്ക് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ സി.കെ. നാണു എം.എല്‍.എ. ആഘോഷപരിപാടികള്‍...
നാദാപുരം: ചേലക്കാട് ലജ്‌നത്തുസ്സുന്നിയ്യ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടി സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. വി. സവാദ് അധ്യക്ഷത വഹിച്ചു....
വടകര: ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി അടയ്ക്കാത്തെരു ജി.വി.സി. ജൂനിയര്‍ ബേസിക് സ്കൂള്‍ കുട്ടികള്‍ താഴെ എരഞ്ഞിക്കല്‍ കുളം സംരക്ഷിക്കാന്‍ രംഗത്തിറങ്ങി. കുട്ടികള്‍ നടത്തിയ സര്‍വേയില്‍ ഈ...
നാദാപുരം: പൊതുപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനു പിന്നാലെ യുവാവിനുനേരേ നടന്ന അക്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പറമ്പ് ചെമ്പോട്ടുമ്മൽ ഷാഹിദി (18) നെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ നാദാപുരം ഗവ....
