KOYILANDY DIARY

The Perfect News Portal

ചൈ​ന ഈ​സ്റ്റേ​ണ്‍ എ​യ​ര്‍​ലൈ​ന്‍​സിന്‍റെ എം​യു 774 വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍​പ്പെ​ട്ടു

ബെ​യി​ജിം​ഗ്: പാ​രീ​സി​ല്‍ നി​ന്നും ചൈ​നീ​സ് ന​ഗ​ര​മാ​യ കു​മിം​ഗി​ലേ​ക്ക് പോ​യ ചൈ​ന ഈ​സ്റ്റേ​ണ്‍ എ​യ​ര്‍​ലൈ​ന്‍​സിന്‍റെ എം​യു 774 വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍​പ്പെ​ട്ടു. 26 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് സു​ന്‍​ഹു​വ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

വി​മാ​നം ര​ണ്ട് ത​വ​ണ വ​ലി​യ ആ​കാ​ശ​ച്ചു​ഴി​യി​ല്‍ പെ​ട്ടു. മൂ​ന്ന് ത​വ​ണ ചെ​റി​യ തോ​തി​ലും ഈ ​അ​നു​ഭ​വം ഉ​ണ്ടാ​യി. ഏ​താ​ണ്ട് പ​ത്ത് മി​നി​റ്റോ​ളം ഇ​ത് നീ​ണ്ടു നി​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആടി ഉലഞ്ഞ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്ക് ഓടിവും ചതവും ഉണ്ടായി. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ന​ല്‍​കി​യ​താ​യി ചൈ​ന ഈ​സ്റ്റേ​ണ്‍ എ​യ​ര്‍​ലൈ​ന്‍​സ് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യി​ച്ചു.

നേ​ര​ത്തെ, ജൂണ്‍ 11 ​സി​ഡ്നി​യി​ല്‍ നി​ന്ന് ഷാം​ഗ്ഹാ​യി​ലേ​ക്ക് പോ​യ ചൈ​ന ഈ​സ്റ്റേ​ണ്‍ എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​നവും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. യ​ന്ത്ര​ത്ത​ക​രാ​റുണ്ടായ വിമാനം പൈലറ്റ് സുരക്ഷിതമായി തി​രി​ച്ചി​റക്കുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *