ഫറോക്ക്: വിദ്യാര്‍ത്ഥികള്‍ കാണിച്ച സത്യസന്ധതയെ തുടര്‍ന്ന് ഉടമയ്ക്ക് സ്വര്‍ണ്ണാഭരണം തിരിച്ചു കിട്ടി. ഒളവണ്ണ മാവത്തുംപ്പടി റോഡില്‍ താമസിക്കുന്ന സക്കറിയാസ് നിവാസില്‍ ഷമീമിന്റെ ഭാര്യ നിഷാരിയ ഞായറാഴ്ച നല്ലളം...
Kerala News
രാമനാട്ടുകര: രാമനാട്ടുകര ബൈപ്പാസ് റോഡില്‍ സേവാമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സ്വകാര്യ സ്ഥലത്ത് കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള ദ്രാവകരുപത്തിലുള്ള മാലിന്യം നിക്ഷേപിച്ചത് നാട്ടുകാര്‍ കണ്ടെത്തി സ്ഥലം...
കക്കട്ടില്‍: കനത്തമഴയില്‍ മരക്കൊമ്പ് മുറിഞ്ഞുവീണ് കുന്നുമ്മല്‍ ഭഗവതിക്ഷേത്രത്തിന് മുന്‍വശത്തെ മതിലും കവാടവും പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല. ക്ഷേത്രദര്‍ശനം നടത്തി പുറത്തിറങ്ങിയ അരൂര്‍ സ്വദേശികളായ മഞ്ജിമയും അശ്വിനിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്....
കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ വെള്ളത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പനിവാര്‍ഡായ 24-ാം വാര്‍ഡിലേക്കുള്ള വെള്ളത്തിലാണ് അവശിഷ്ടം കണ്ടത്. ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1-ഉം എലിപ്പനിയും ഉള്‍പ്പെടെയുള്ള...
തിരുവനന്തപുരം: കലാഭവന്‍ മണിയുണ്ടായിരുന്നെങ്കില്‍ തന്റെയും ദിലീപിന്റെയും നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെയെന്ന് സംവിധായകനായ നാദിര്‍ഷാ. ഒന്നും ഓര്‍ക്കാതെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്നും...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് ഡിജിപി ലോക്നാഥ് ബെഹ്റ. തെളിവുകള്‍ പൂര്‍ണമായി കിട്ടിയാല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോ എന്ന്...
ചങ്ങനാശേരി: അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ദളിത് യുവതിയെ പീഡിപ്പുച്ച ഗുണ്ടയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടി കൂടിപൊലീസിന് കൈ മാറി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്...
കൊച്ചി: മലയോര മേഖലയിലെ സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. പുതിയ പട്ടയ അപേക്ഷകള്‍ ഇന്നുമുതല്‍ (ജൂലായ്1) സ്വീകരിച്ച തുടങ്ങും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്....
കണ്ണൂർ: കേരളം വേനലില്‍ വെന്തുരുകിയപ്പോള്‍ 40 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളിയപ്പോള്‍, വീട്ടില്‍ ഒരു ഫാന്‍പോലുമില്ലാതെയാണ് ഈ ദമ്ബതികള്‍ വേനല്‍ കഴിച്ചു കൂട്ടിയത്. ഫാന്‍ വാങ്ങാന്‍ കാശില്ലാത്തതുകൊണ്ടാണെന്ന് കരുതിയെങ്കില്‍ തെറ്റി....
മൂന്നാര്‍: മൂന്നാര്‍ ഭൂപ്രശ്നത്തില്‍ എല്ലാ കക്ഷികളുടേയും ആവശ്യപ്രകാരമാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതിനാലാണ് സര്‍വകക്ഷി...
