KOYILANDY DIARY.COM

The Perfect News Portal

Kerala News

ബോംബൈ: എല്ലാം നശിപ്പിച്ച്‌ ആഞ്ഞുവീശിയ ഓഖി ദുരന്തത്തിന്റെ നാശനഷ്ടക്കണക്കുകള്‍ ഇനിയും മുഴുവനായി കണക്കാക്കാന്‍ ബാക്കിയിരിക്കെ ഇതുവരെ തീരത്തടിഞ്ഞത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ബോംബൈ കടല്‍ത്തീരത്ത് അടിഞ്ഞ...

പത്തനംതിട്ട: ശബരിമലയിലെ നടവരവ് 83 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപെടുന്നത്. മണ്ഡല മകരവിളക്ക് ഉത്സവം...

കൊച്ചി: രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'മാസ്റ്റര്‍പീസ്' ട്രെയിലര്‍ പുറത്തിറങ്ങി. ഇറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏഴ് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്....

കാസര്‍കോട്: കാസര്‍കോട് ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എയ്ഡഡ്‌ എ.എല്‍.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യര്‍ത്ഥിനികള്‍ അധ്യാപകന്റെ ക്രൂരമായ പീഡനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായതായി പരാതി. പ്രധാന...

തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയേറ്റിലെ രണ്ട് അണ്ടര്‍ സെക്രട്ടറിമാര്‍. ഒരാള്‍ക്ക് പ്രായം 50. പ്രണയിനിക്ക് വയസ് 44. ജാതി വ്യത്യാസം മൂലം വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ ഒന്നാകാന്‍ കാത്തിരുന്നത്...

കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഉണ്ടാകില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഇറക്കി. ഇതോടെ 75ഓളം തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ല....

തിരുവനന്തപുരം: കേരളത്തില്‍ ഒാടുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും. സര്‍വീസ് നടത്താന്‍ ആവശ്യമായ എന്‍ജിന്‍ ക്രൂ ഇല്ലെന്നാണ് തിരുവനന്തപുരം ഡിവിഷന്‍ വിശദീകരിക്കുന്നത്....

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ സൗകര്യത്തിനായി നിര്‍മിച്ച ലിഫ്റ്റുകള്‍ പ്രവര്‍ത്തനസജ്ജമായി. ഉദ്ഘാടനം 16-ന് 11.30-ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. നിര്‍വഹിക്കും. എം.പി. ഫണ്ടില്‍നിന്നുള്ള 1.30 കോടി രൂപ...

വടകര: പ്രസിദ്ധമായ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ പത്ത് കോടി ചെലവില്‍ നിര്‍മിച്ച ഓഡിറ്റോറിയവും വിവാഹ മണ്ഡപവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒരു ആരാധനയും മത...

കോഴിക്കോട്: കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ വ്യവസായവളര്‍ച്ചാ കേന്ദ്ര ത്തില്‍ നിര്‍മ്മിച്ച മാതൃകാ വ്യവസായ കെട്ടിട സമുച്ചയം ശനിയാഴ്ച തുറക്കും. ഇതോടൊപ്പം വ്യവസായ പാര്‍ക്കിന്റെ രണ്ടാംപാദ വികസന പ്ര വര്‍ത്തനങ്ങളുടെ ഉദ്ഘാടനവും...