KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം : കേരള സര്‍ക്കാരിനെതിരെ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ നല്‍കിയ എഷ്യാനെറ്റ് ന്യൂസിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പൊങ്കാല. കൊച്ചിയിലുണ്ടായ ബോട്ടപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സ്ത്രീയുടെ...

കോട്ടയം: ബൈക്കിടിച്ചു വഴിയാത്രക്കാരന്‍ മരിച്ചു. പാലാ ഇടപ്പാടി സ്വദേശി മൈലയ്ക്കല്‍ തങ്കച്ചന്‍ (54) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഈരാറ്റുപേട്ട സ്വദേശികളായ ജിഷ്ണു, നിയാസ് എന്നിവരെ...

ഇടുക്കി: ക്രിസ്തുമസ് അവധി മുന്‍നിര്‍ത്തി വില്പനക്കായി സൂക്ഷിച്ചിരുന്ന 700 ലിറ്റര്‍ സ്പിരിറ്റ് മൂന്നാര്‍ എക്സൈസ് സംഘം പിടികൂടി. മൂന്നാര്‍ തലയാര്‍ കടകുമുടി ഡിവിഷനിലെ തെയിലക്കാടുകളില്‍ മണ്ണിനിടയില്‍ സൂക്ഷിച്ച...

കൊല്ലം: കാഴ്ച പരിമിതിയുള്ള യുവാവിന് കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം. പോളയത്തോട് വയലില്‍ തോപ്പില്‍ ഷിബു (37)വാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായി കൊല്ലം ജില്ലാ ആശുപത്രിയില്‍...

ആലപ്പുഴ: ആര്‍ ബ്ലോക്കിലെ ജനങ്ങളുടെ ദുരിതജീവിതം അറിഞ്ഞാണ് ധനമന്ത്രി തോമസ് ഐസക്ക് കുട്ടനാട്ടിലെത്തിയത്. ഇവിടെ അവശേഷിക്കുന്ന മുപ്പത്തി ഒന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് മന്ത്രി...

കോഴിക്കോട്: കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന ആന വിരണ്ടോടി. നാടിനെ വിറപ്പിച്ചോടിയ ആന കോടക്കടവിന് സമീപത്ത് കടലുണ്ടി പുഴയില്‍ ചളിയില്‍ വീഴുകയും ചെയ്തു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ്...

ഇടുക്കി:  എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍ . കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് അറസ്റ്റിലായത്. ചോരക്കുഞ്ഞിനെ തുണി ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു...

തിരുവനന്തപുരം> ഓഖി ദുരന്തത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതശരീരം കരയിലെത്തിക്കുന്നതിനും കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന...

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞം പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ തടഞ്ഞതിനുപിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണവുമായാണ് കോടിയേരി രംഗത്തെതിയത്. വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ...

കോഴിക്കോട്: വേനല്‍ക്കാലത്ത് കൃഷി, ജലസേചനം, കുടിവെളളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ജലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ മഹായജ്ഞത്തിന് കോഴിക്കോട്ട് തുടക്കമായി. ഹരിതകേരള മിഷന്റെ...