തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരില്‍ മൃതദേഹം തിരിച്ചറിഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. സഹായധനം രണ്ടുദിവസത്തിനകം കൈമാറും. ഡിസംബര്‍ 30ന് 25 പേരുടെ ആശ്രിതര്‍ക്ക് ധനസഹായം...
Kerala News
ന്യൂഡല്‍ഹി : തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഫെബ്രുവരി 13നു രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തും. ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് യോഗമാണ് പ്രക്ഷോഭം നടത്താന്‍...
തലശ്ശേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ചികിത്സാ സഹായം തേടുന്നു. ഒരാഴ്ചയ്ക്കിടെ ആറ് വലിയ ശസ്ത്രക്രിയകള്‍ക്ക് വിധേയയായ യുവതിക്ക് തലയില്‍ ഇനിയൊരു...
മുംബൈ: മഹാരാഷ്ട്രയിലെ ധഹാനു കടല്‍ത്തീരത്ത് 40 വിദ്യാര്‍ഥികളുമായി പോയ ബോട്ടു മുങ്ങി നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 25 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കാണാതായ 10 കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്....
മുംബൈ: മുംബൈയില്‍ ഒഎന്‍ജിസിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലു പേരെ കാണാതായി. എറണാകുളം കോതമംഗലം സ്വദേശി...
കൂത്താട്ടുകുളം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. എറണാകുളം സ്വദേശിനി തങ്കമ്മയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു തങ്കമ്മയുടെ ഏക...
കൊച്ചി: ഇടതുമുന്നണിയിലേക്ക് മാറാന്‍ തീരുമാനിച്ച എംപി വീരേന്ദ്രകുമാര്‍, മകന്‍ ശ്രേയാംസ് കുമാര്‍ എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. വീരേന്ദ്രകുമാറിനേയും, ശ്രേയാംസ് കുമാറിനേയും അട്ടകള്‍ എന്ന് വിശേഷിപ്പിക്കുന്ന...
ആലപ്പുഴ: മാലിന്യം കുമിഞ്ഞ് കൂടിയ വേമ്പനാട്ട് കായലില്‍ സിപിഐ പ്രവര്‍ത്തകര്‍ ശുചീകരണത്തിനിറങ്ങി. എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായല്‍ ശുചീകരണം നടത്തിയത്. എറണാകുളം...
ആലപ്പുഴ: പാണാവള്ളിയില്‍ ഭര്‍ത്താവ് മരിച്ച യുവതിയെയും ഏഴാംക്ലാസ്സുകാരിയായ മകളെയും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കയ്യേറ്റം ചെയ്തു. ഭര്‍ത്താവ് മരിച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണം എന്നാവശ്യപ്പെട്ടാണ് തന്നെയും മക്കളെയും...
