KOYILANDY DIARY

The Perfect News Portal

ഡല്‍ഹിയിലെ കരോള്‍ ബാഗിലുണ്ടായ അഗ്നിബാധയില്‍ ഒരു മരണം

ഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗിലുണ്ടായ അഗ്നിബാധയില്‍ ഒരു മരണം. ഗാര്‍മെന്റ് ഫാക്ടറിയിലാണ് അഗ്നിബാധയുണ്ടായത്.

അഞ്ചോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *