KOYILANDY DIARY.COM

The Perfect News Portal

Kerala News

കാസര്‍കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ചൂഷണ കേസുകള്‍ (പോക്സോ) സംബന്ധിച്ച കോടതികള്‍ പ്രഖ്യാപിക്കുന്ന ശിക്ഷാ വിധികള്‍ പൊതു സമൂഹത്തിന് മുന്നിലെത്തിച്ച്‌ ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിന് മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കണമെന്ന്...

കോഴിക്കോട്: പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഉദ്ദേശിച്ചുള്ള ബൈപ്പാസിനായി വെള്ളിയാഴ്ച സംയുക്ത സര്‍വേ നടക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍,...

കണ്ണൂര്‍: പയ്യന്നൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂപ്പതോളം പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരിലേറെയും സ്ത്രീകളാണ്. പരുക്കേറ്റവരെ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ ആശുപ്രത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട്...

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. അന്വേഷണം സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരിക്കും. ജസ്റ്റിസ്...

തിരുവനന്തപുരം: കരിമഠം കോളനിയില്‍ രാത്രി പതിനൊന്നരയോടെ വന്‍ തീപിടുത്തം. തീ ഉയരുന്ന സമയത്ത് ആക്രിക്കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തോഴിലാളികള്‍ അകത്തുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരെത്തി...

നാദാപുരം: ബി.എം.എസ്. വളയം മേഖലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളുടേതെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ വളയം പൊലീസിന് ലഭിച്ചു. വളയം ചെക്കോറ്റ ക്ഷേത്ര പരിസരത്തെ കാവേരിയില്‍...

ഇത്തവണത്തെ എസ്സ്‌എസ്സ്‌എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. റെഗുലര്‍ വിഭാഗത്തില്‍ ആകെ 4,41,103 കുട്ടികളാണ് ഇക്കുറി എസ്സ്‌എസ്സ്‌എല്‍സി പരീക്ഷയെ‍ഴുതുന്നത്. ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 നും എസ്സ്‌എസ്സ്‌എല്‍സി...

പന്തളം: പൂഴിക്കാട് യൂ പി സ്കൂള്‍ മുറ്റത്തു ഇത്തവണയും വിദ്യാര്‍ത്ഥികള്‍ വിളയിച്ചത് 100 മേനി വിളവുള്ള പച്ചക്കറികള്‍. കഴിഞ്ഞ 8 വര്‍ഷമായി ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ശീതകാല...

കോഴിക്കോട്: കോഴിക്കോട് വന്‍ സ്വര്‍ണ്ണ വേട്ട. ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം ഡി ആര്‍ ഐ അധികൃതര്‍ പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം, കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍...

തിരുവനന്തപുരം: ഓഖി കവർന്നെടുത്ത അച്ഛൻ തിരിച്ചുവരണമേയെന്ന ആന്റണിയുടെ പ്രാർത്ഥന ഒടുവിൽ സഫലമായി. ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ വിഴിഞ്ഞം സ്വദേശി ശിലുവയ്യൻ മാസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി....