KOYILANDY DIARY

The Perfect News Portal

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. അന്വേഷണം സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരിക്കും. ജസ്റ്റിസ് കമാല്‍ പാഷയുടേതാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *