KOYILANDY DIARY

The Perfect News Portal

Kerala News

പത്തനംതിട്ട: പന്തളത്ത്‌ വൃദ്ധരായ മാതാപിതാക്കളെ തലയ്ക്കടിച്ച്‌ കൊന്നശേഷം മൃതദേഹം മകന്‍ കിണറ്റില്‍ കുഴിച്ച്‌ മൂടി. കുരീക്കുഴി പൊങ്ങലടി കാഞ്ഞിരവിളയില്‍ കെ.എം.ജോണ്‍ (70), ഭാര്യ ലീലാമ്മ ജോണ്‍ (63)...

കുവൈറ്റ്സിറ്റി: കൊല്ലം ജില്ല പ്രാവാസി സമാജം, കുവൈറ്റ് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ എച്ച്‌ ഇ സുനില്‍ ജെയിനെ സന്ദര്‍ശിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍...

കൊല്ലം: ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന സേനയ്ക്ക് രൂപം നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും എത്തുന്ന രോഗികള്‍ക്കാവശ്യമായ രക്തം എല്ലാ ദിവസവും ഡിവൈഎഫ്‌ഐ നല്‍കുന്നതോടൊപ്പം...

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട്ടി​ല്‍ വ​ന്‍ സ്ഫോ​ട​ക വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി. ലോ​റി​യി​ല്‍ ഉ​ള്ളി​ച്ചാ​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ലോ​റി​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന വ​ന്‍...

ഡൽഹി: 21കാരിയായ എയര്‍ഹോസ്റ്റസിനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഈസ്റ്റ് ഡൽഹിയിലെ മാനസരോവര്‍ പാര്‍ക്ക് പ്രദേശത്ത് ബുധനാഴ്ചയായിരുന്നു സംഭവം. തിരക്കേറിയ നഗരത്തില്‍ വെച്ച്‌ ശാലു എന്ന യുവതിയെ യുവാവ് പലതവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു....

ഇരിങ്ങാലക്കുട: ചാലക്കുടി എം.പിയും താര സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റിന്റെ വീട്ടിലേക്കും ഓഫീസിലേക്കും കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്‌. സ്ത്രീവിരുദ്ധ പരാമര്‍ശംം നടത്തിയ ഇന്നസെന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്‌.

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ നിന്നും കാണാതായ ഇന്ത്യന്‍ സൈനികന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സംശയം. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ സഹൂര്‍ അഹമ്മദ് തോക്കര്‍ എന്ന സൈനികനെയാണ് കഴിഞ്ഞ...

വടകര: തോടന്നൂരിലെ റേഷന്‍കടകളില്‍ നിന്നു പഞ്ചസാരയും ഗോതമ്പും കടത്തുന്നത് നാട്ടുകാര്‍ കൈയോടെ പിടികൂടി. ചൊവ്വാഴ്ച രാത്രിയാണ് സാധനങ്ങള്‍ കടത്താന്‍ ശ്രമമുണ്ടായത്. പഞ്ചസാരയും ഗോതമ്പും ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു....

വടകര: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പതിനഞ്ചുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ്‌ പിടിയില്‍. മടപ്പളളി പൂതംകുനി ഹാരിസിനെ (34) ആണ് വടകര സി.ഐ ടി.മധുസൂദനന്‍ നായര്‍...

ആറ്റിങ്ങല്‍: ദേശീയപാതയില്‍ മാമം പാലത്തിന് സമീപം പാലമൂട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ടാക്സി ഡ്രൈവറെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ലാലുവെന്ന സജിന്‍ രാജിനെയാണ്...