KOYILANDY DIARY.COM

The Perfect News Portal

Kerala News

. ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു പരിശോധന. വിജിലന്‍സ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളില്‍ പരിശോധന. കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍...

. കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നാല് യുവാക്കളാണ് മര്‍ദനത്തിന് പിന്നില്‍. സംഭവത്തില്‍...

. വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മാനിറച്ചിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പുൽപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി...

. കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി...

. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി ഏരിയ 34 -ാം വാർഷികം സംഘടിപ്പിച്ചു. ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ ബ്ലോക്ക്...

. കൊച്ചി: ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വ​തി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പോലീ​സ് പി​ടി​കൂ​ടി. ത​ല​ശേ​രി ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ വ​ര​ശ്രീ വീ​ട്ടി​ൽ നി​വേ​ദ് ഷൈ​നി​ത്ത് (22), ന്യൂ​മാ​ഹി ടെ​മ്പി​ൾ ഗേ​റ്റ്...

. 64-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആവേശകരമായ സമാപനം കുറിക്കാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ എത്തുന്നു. ജനുവരി 18-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന...

. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് തിളക്കത്തില്‍ രണ്ടു വയസ്സുകാരന്‍ മുഹമ്മദ് ആദം അലി. പ്രായത്തെ വെല്ലുന്ന ഓര്‍മ്മശക്തിയും തിരിച്ചറിയല്‍ ശേഷിയുമായാണ് മന്നാംങ്കാല സ്വദേശിയായ മുഹമ്മദ് ആദം...

. ആലപ്പുഴ: വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് രേഖകളില്ലാതെയെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്‍. വാജി വാഹനം നല്‍കിയതില്‍ വ്യവസ്ഥയോ ലിഖിതമായ...

ഇറാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് ദില്ലിയിൽ എത്തും. ആദ്യഘട്ടത്തിൽ 300 ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുക എന്നാണ് വിവരം. തിരിച്ചെത്തുന്നവരിൽ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. ഇറാനിൽ സംഘർഷം നിലനിൽക്കുന്ന...