KOYILANDY DIARY

The Perfect News Portal

Kerala News

തൃപ്പൂണിത്തുറ: പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതനായ മദ്യപാനിയായ ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശേരില്‍ നിത്യാനന്ദനാണ് ഭാര്യ പുഷ്പയെ...

കോഴിക്കോട് :  വടകരയില്‍ തെരുവ് നായ ആക്രമണം . ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ...

കണ്ണൂര്‍: ജനരക്ഷായാത്രയില്‍നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറി. ഇന്ന് കണ്ണൂരില്‍ പിണറായിയിലൂടെ നടത്തേണ്ടിയിരുന്ന പദയാത്രയില്‍ നിന്നാണ് അമിത് ഷാ പിന്‍മാറിയത്. ഇതോടെ ബിജെപിയുടെ സംസ്ഥാന...

കോഴിക്കോട്:  വലിയങ്ങാടിയില്‍ മയക്കുമരുന്നിനെതിരെ വ്യാപാരികളും തൊഴിലാളികളും ജനകീയ കൂട്ടായ്മ രൂപീകരിച്ചു. മയക്കുമരുന്ന് വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കോഴിക്കോട് വലിയങ്ങാടിയിലും പരിസരങ്ങളിലും മയക്കുമരുന്ന്...

കോഴിക്കോട്: ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിനുമുകളില്‍, റോഡില്‍ സ്ഫോടകവസ്തു സാന്നിധ്യം കണ്ടെത്തിയത് അല്പനേരം പരിഭ്രാന്തി പരത്തി. പുഷ്പ ജങ്ഷനില്‍നിന്ന് ബീച്ചിലേക്കുള്ള പാലം കയറി ഉടനെയാണ് റോഡില്‍ വെടിമരുന്നുപൊടിയും മറ്റുചില...

കോഴിക്കോട്: നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച്‌ നടപ്പാക്കുന്ന ''പുനര്‍ജ്ജനി '' ക്യാമ്പിലൂടെ കോഴിക്കോട്  കോര്‍പ്പറേഷന്റെ മാലിന്യ വണ്ടികള്‍ക്ക് പുനര്‍ജന്മം. കോര്‍പ്പറേഷനില്‍ ഇക്കഴിഞ്ഞ...

കുറ്റ്യാടി:പന്നിവയല്‍ അങ്കണ്‍വാടിക്ക് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പഞ്ചായത്തിലെ എല്ലാ അങ്കണ്‍വാടികള്‍ക്കും കെട്ടിടമായതിന്റെ പ്രഖ്യാപനവും പാറക്കല്‍ അബ്ദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത...

വടകര: ചോറോട് നെല്ല്യങ്കരയില്‍ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീട്ടമ്മക്ക് പരിക്കേറ്റു. തെരു ഗണപതി ക്ഷേത്രത്തിനു സമീപം തിരിക്കുന്നന്‍ കേളോത്ത് ചന്ദ്രിക്കാണ് പരിക്കേറ്റത്. രാത്രിയുണ്ടായ അപകടത്തില്‍...

കൊച്ചി : അണ്ടര്‍ 17 ലോകകപ്പിനായി കൊച്ചിയില്‍ എത്തിയ ടീമുകള്‍ പരിശീലനം ആരംഭിച്ചു. ബ്രസീല്‍ സ്പെയിന്‍ ടീമുകള്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി. ഗ്രൂപ്പ് ഡിയിലെ നാല്...

കൊച്ചി: നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി. നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് മൊഴി . ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍...