KOYILANDY DIARY

The Perfect News Portal

Kerala News

കുറ്റ്യാടി:പന്നിവയല്‍ അങ്കണ്‍വാടിക്ക് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പഞ്ചായത്തിലെ എല്ലാ അങ്കണ്‍വാടികള്‍ക്കും കെട്ടിടമായതിന്റെ പ്രഖ്യാപനവും പാറക്കല്‍ അബ്ദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത...

വടകര: ചോറോട് നെല്ല്യങ്കരയില്‍ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീട്ടമ്മക്ക് പരിക്കേറ്റു. തെരു ഗണപതി ക്ഷേത്രത്തിനു സമീപം തിരിക്കുന്നന്‍ കേളോത്ത് ചന്ദ്രിക്കാണ് പരിക്കേറ്റത്. രാത്രിയുണ്ടായ അപകടത്തില്‍...

കൊച്ചി : അണ്ടര്‍ 17 ലോകകപ്പിനായി കൊച്ചിയില്‍ എത്തിയ ടീമുകള്‍ പരിശീലനം ആരംഭിച്ചു. ബ്രസീല്‍ സ്പെയിന്‍ ടീമുകള്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി. ഗ്രൂപ്പ് ഡിയിലെ നാല്...

കൊച്ചി: നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി. നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് മൊഴി . ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍...

പാലക്കാട്: മക്കളെ വളര്‍ത്താന്‍ പണമില്ലെന്ന് കാണിച്ച്‌ അമ്മ അഞ്ച് മക്കളെ അനാഥമമന്ദിരത്തിലാക്കി. പാലക്കാട് കണ്ണാടിയിലാണ് കരളലിയിപ്പിക്കുന്ന സംഭവം.പട്ടിണി മൂലം മക്കളെ വളര്‍ത്താന്‍ നിവൃത്തിയില്ലെന്ന് കാണിച്ചാണ് യുവതി എടത്തനാട്ടുകരയിലെ അനാഥാലയത്തിന്...

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ചു. മ​ഹാ​രാ​ജ അ​ഗ്ര​സെ​ന്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ജി​ത്തു​വാ​ണ് മ​രി​ച്ച​ത്. കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം എം​ജി​എ​സ് ആ​ശു​പ​ത്രി​യി​ല്‍...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപീന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി വനിതാ താരസംഘടന. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം തന്നെ നില്‍ക്കുമെന്ന് ഡബ്യുസിസി വ്യക്തമാക്കി. നിയമവും...

ദില്ലി: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റം വരുത്താതെയാണ് പുതിയ വായ്പ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ തുടരും. റിവേഴ്സ്...

കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. നാല് കിലോഗ്രാം കഞ്ചാവുമായി മലപ്പുറം പുളിക്കല്‍ സ്വദേശി ഷൈജു പിടിയിലായി. കോഴിക്കോട് സിറ്റി ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡാണ് ഇയാളെ പിടികൂടിയത്....

കൊച്ചി: സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ 13ന് ഹര്‍ത്താല്‍ നടത്തുമെന്ന് യുഎഡിഎഫ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു....