കണ്ണൂര്‍: കണ്ണൂരില്‍ ബസ്സിടിച്ച് വയോധിക മരിച്ചു. വന്‍കുളത്ത് വയല്‍ സ്വദേശി കൃഷ്ണന്റെ ഭാര്യ പ്രേമയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിര് ദിശയില്‍നിന്ന് എത്തിയ സ്വകാര്യ ബസ്...
Kerala News
കോഴിക്കോട് : ജില്ലാതല സിവില്‍ഡിഫന്‍സ് പരിശീലനം റീജണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മീഞ്ചന്ത സ്റ്റേഷന്‍ഓഫീസര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി. മുരളീധരന്‍,...
അത്തോളി : കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്നര കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍...
ആലപ്പുഴ: പൂച്ചാക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. കാര്‍ ഉടമ മനോജ്, കാര്‍ ഓടിച്ചിരുന്ന അസം...
തൃശ്ശൂര്‍: തൃശ്ശൂര്‍ മുല്ലശ്ശേരിയില്‍ മകന്‍ അമ്മയെ തീ കൊളുത്തി. വാഴപ്പുള്ളി പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മു (82)വിനെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ തീ കൊളുത്തിയത്. സംഭവത്തില്‍ മകന്‍ ഉണ്ണികൃഷ്ണനെ...
തൃശ്ശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷക്കിടെ വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചു. പരീക്ഷാഹാളില്‍ കയറിയ തെരുവുനായ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു. ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസ എന്ന വിദ്യാര്‍ഥിക്കാണ്...
കോട്ടയം: കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു. ചെങ്ങളം സ്വദേശികള്‍ ചികിത്സക്കെത്തിയ തിരുവാതുക്കലിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. കലക്‌ടര്‍ നേരിട്ടെത്തിയാണ്...
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളും സമയവും ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് അതാത് സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്....
തിരുവനന്തപുരം: ഇറ്റലിയില്‍ നിന്ന് വരാന്‍ സാധിക്കാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്ക് കത്തയച്ചു. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാര്‍ക്ക്...
പത്തനംതിട്ട: കോവിഡ് 19 രോഗബാധയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ജില്ലയില്‍ എട്ട് പേര് കോവിഡ് 19...
