KOYILANDY DIARY

The Perfect News Portal

ജില്ലാതല സിവില്‍ ഡിഫന്‍സ് പരിശീലനം

കോഴിക്കോട് : ജില്ലാതല സിവില്‍ഡിഫന്‍സ് പരിശീലനം റീജണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മീഞ്ചന്ത സ്റ്റേഷന്‍ഓഫീസര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി. മുരളീധരന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ സദാനന്ദന്‍ കൊളക്കാടന്‍, ഇ. ശിഹാബുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് പരിശീലനത്തിന് ഫയര്‍ റെസ്ക്യു ഓഫീസര്‍മാരായ എസ്.ബി. സജിത്ത്, എസ്.എം. സിനീഷ്, ടി. രന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ ആരംഭിച്ചുവെങ്കിലും പിന്നീട് സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്‌ തുടര്‍ന്നുള്ള ക്ലാസുകള്‍ താത്‌കാലികമായി നിര്‍ത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *