KOYILANDY DIARY

The Perfect News Portal

ക​ണ്ണൂ​രി​ല്‍ ബ​സ്സി​ടി​ച്ച്‌ വ​യോ​ധി​ക മ​രി​ച്ചു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ബ​സ്സി​ടി​ച്ച്‌ വ​യോ​ധി​ക മ​രി​ച്ചു. വ​ന്‍​കു​ള​ത്ത് വ​യ​ല്‍ സ്വ​ദേ​ശി കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പ്രേ​മ​യാ​ണ് മ​രി​ച്ച​ത്. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​ര്‍ ​ദി​ശ​യി​ല്‍​നി​ന്ന് എ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു​വീണ പ്രേ​മ​യു​ടെ ശ​രീ​ര​ത്തി​ല്‍ ബ​സി​ന്‍റെ മു​ന്‍​ച​ക്രം ക​യ​റി​യി​റ​ങ്ങി.

Leave a Reply

Your email address will not be published. Required fields are marked *