KOYILANDY DIARY.COM

The Perfect News Portal

Kerala News

വടകര: ചോറോട് മുട്ടുങ്ങല്‍ സ്വദേശി കോവിഡ് ബാധിച്ച്‌ മരിച്ചു. റിട്ട. സെയില്‍ ടാക്സ് ഓഫീസര്‍ പുത്തന്‍ പുരയില്‍ എ.പി. രവീന്ദ്രന്‍ (82) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ...

ഡല്‍ഹി : കെ കെ രാഗേഷ് എംപിക്ക് പാര്‍ലമെന്‍ററി ഗ്രൂപ്പ് ഫോര്‍ ചില്‍ഡ്രന്‍ (പിജിസി) അവാര്‍ഡ്. പാര്‍ലമെന്റ് അംഗം എന്നനിലയില്‍ കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശ സംരക്ഷണത്തിനായി നടത്തിയ...

കൊച്ചി: ഡി.പി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളിയായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കുന്നതിന്...

കൊല്ലം; വര്‍ക്കലയിലെ വീടിനുള്ളില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. മേല്‍ വെട്ടൂര്‍ ശ്രീലക്ഷ്മിയില്‍ ശ്രീകുമാര്‍ (58) ഭാര്യ മിനി (...

മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന മോഹന്‍ലാലിൻ്റെ ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യാന്‍ പറ്റാത്തതിൻ്റെ നിരാശയിലാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം മാര്‍ച്ചില്‍ റിലീസ് തീരുമാനിക്കവേയാണ് കൊറോണ കാരണം...

പാരിസ്​: റഫറിക്ക്​ അഞ്ച് ചുവപ്പു കാര്‍ഡും 12 മഞ്ഞ കാര്‍ഡും പുറത്തെടുക്കേണ്ടി വന്ന മത്സരത്തില്‍ ഫ്രഞ്ച്​ ചാമ്ബ്യന്മാരായ പി.എസ്​.ജിക്ക്​ തോല്‍വി. ലീഗ്​ വണ്ണില്‍ ആദ്യ ജയം തേടിയിറങ്ങിയ...

തി​രു​വ​ന​ന്ത​പു​രം: ഒ​രു ദി​വ​സ​ത്തെ വാ​ര്‍​ത്ത ക​ണ്ട് ജ​നം മാ​റി ചി​ന്തി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവർത്തകനും മാധ്യമം  ദിനപത്രത്തിലെ സീനിയർ ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായിരുന്ന എൻ. രാജേഷിൻ്റെ നിര്യാണത്തിൽ ജനതാദൾ (എസ്)...

കോഴിക്കോട്: ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പഥത്തിൽ കർമ്മതിനതനായി കബീർ സലാല. കഴിഞ്ഞ ദിവസമാണ് ജനതാദൾ ( എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി....

കണ്ണൂര്‍: വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കും കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു . കഴിഞ്ഞ...