സ്വര്‍ണ വില വീണ്ടും കൂടി
കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 34,120 രൂപയിലും ഗ്രാമിന് 4,265 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കൂടിയിരുന്നു.