തൊടുപുഴ: നടന് ആസിഫ് അലിയുടെ വീടിനുനേരെ കല്ലെറിഞ്ഞതിനു പിന്നില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരാണെന്നു പൊലീസ്. തൊടുപുഴ നഗരത്തിലെ മുട്ട വ്യാപാരിയുടെ പക്കല്‍ നിന്നു 4.32ലക്ഷം രൂപ തട്ടിയെടുത്ത...
Kerala News
കൊച്ചി: ഗാര്‍ഹിക പാചകത്തിനുളള ,ദ്രവീകൃത പ്രകൃതി വാതകം പൈപ്പുകളിലൂടെ വീടുകളിലും ഫ്ലാറ്റുകളിലും എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലും...
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവനു 160 രൂപ താഴ്ന്ന് 20,920 രൂപയിലെത്തി. ഗ്രാമിനു 20 രൂപ കുറഞ്ഞ് 2,615 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എട്ടു കിലോ കഞ്ചാവുമായി രണ്ടു തമിഴ്നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശികളായ ശിവന്, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു...
തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ക്യാംപസിലെ മരം വീണു വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ച് പെണ്‍കുട്ടികളടക്കം ആറു വിദ്യാര്‍ത്ഥികള്‍ക്കു പരുക്കേറ്റിട്ടണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി...
പാലക്കാട് : ഒറ്റപ്പാലം വാണിയംകുളത്ത് ഒാട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒാട്ടോറിക്ഷയിലുണ്ടായിരുന്ന ചെറുതുരുത്തി വിളയത്തുപറമ്ബ് കൃഷ്ണന്‍കുട്ടിയുടെ മകന് ഹരിദാസ് (29), ചെറുതുരുത്തി പുതുശേരി മുളക്കല്‍ സിദ്ധീഖിന്റെ മകന് ഹസന്...
കൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ സമരത്തിനിടെ ബിജെപി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം. രാവിലെ...
ആലപ്പുഴ : ക്ലാസിലിരുന്ന വിദ്യാര്‍ഥിനിയുടെ തലയില്‍ തേങ്ങ വീണു പരുക്കേറ്റു. മറ്റം സെന്റ് ജോണ്‍സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ സാന്ദ്ര രാജന്റെ (13)...
തിരുവനന്തപുരം > ഹൃദയവികാരത്തിന്റെ ചുവപ്പണിഞ്ഞ് ആര്‍ത്തലച്ചെത്തിയ ജനപ്രവാഹത്തിനുമുന്നില് മഹാസാഗരം സാക്ഷിയായി. ഇടിമുഴക്കംപോലെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ കടലലകള്‍ നെഞ്ചേറ്റുവാങ്ങി. സായന്തനത്തിന്റെ ചാരുത ഏറ്റുവാങ്ങി നവകേരളത്തിനായുള്ള ചുവടുവയ്പ് സമരോജ്വലമായ അനന്തപുരിയുടെ...
ഡൽഹി > അക്രമാസക്തരായ സംഘപരിവാര്‍ ക്രിമിനലുകള്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവന് ആക്രമിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ എത്തിയ അക്രമിസംഘം ഓഫീസിനു...