KOYILANDY DIARY

The Perfect News Portal

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യുവാവി​ന് ര​ക്ഷ​ക​രാ​യി ഫ​യ​ര്‍​ഫോ​ഴ്സ്

നാ​ദാ​പു​രം: ബൈ​ക്ക് യാ​ത്ര​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വി​ന് ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ബൈ​ക്കി​ല്‍ മീ​ന്‍​ വി​ല്‍​പ​ന​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ണി​മേ​ല്‍ പൂ​വ​ത്താ​ന്‍​റ​വി​ട സ​ലീ​മി​നാ​ണ് ഫ​യ​ര്‍​ഫോ​ഴ്സിൻ്റെ സ​ന്ദ​ര്‍​ഭോ​ചി​ത ഇ​ട​പെ​ട​ല്‍ തു​ണ​യാ​യ​ത്. ചേ​ല​ക്കാ​ട് ഫ​യ​ര്‍ ഓ​ഫി​സി​ന് മു​ന്നി​ല്‍ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ള്‍ ഓ​ഫി​സ് വ​ള​പ്പി​ലേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍​ സേ​ന​യു​ടെ ആം​ബു​ല​ന്‍​സി​ല്‍ ഇ​യാ​ളെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ ത​ക​രാ​റ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വി​ദ​ഗ്​​ധ ചി​കി​ത്സ​ക്ക​യ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *