പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചാൽ രക്ഷിതാക്കള്‍ക്ക് പിടിവീഴും: എം വി ഡി. കുട്ടികള്‍ വാഹനമോടിച്ചാല്‍ വാഹന ഉടമയ്‌ക്കോ രക്ഷിതാവിനോ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം...
Kerala News
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ...
പ്ലസ് വൺ ക്ലാസുകൾ അഞ്ചിന് തുടങ്ങും; ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ് കുറവ് പരിഹരിക്കാൻ നടപടിയുണ്ടാകും: മന്ത്രി വി ശിവൻകുട്ടി. ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ സീറ്റ്...
കണ്ണൂരിൽ യുവതിക്ക് നേരെ ആക്രമണം: വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു. തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ പ്രതി...
ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്തു തന്നെ; വിഷു ബമ്പര്‍ വിജയി സമ്മാനത്തുക കൈപ്പറ്റി. പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ലോട്ടറി വകുപ്പിന് കത്തു നല്‍കിയ സാഹചര്യത്തില്‍ പേര്...
ന്യൂഡൽഹി: ആവർത്തിക്കുന്ന ട്രെയിൽ ദുരന്തം.. മുന്നൂറോളം ജീവൻ ബലികൊടുത്ത ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ലോക്കോ പൈലറ്റുമാരുടെ ഒഴിവ് നികത്താൻ റെയിൽവേ. 2020 സെപ്‌തംബർ നാലു മുതൽ...
കൊട്ടാരക്കര കുളക്കടയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരുക്ക്. പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും കെഎസ്ആർടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോഗ്യ നില...
തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധം. സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങള്‍ക്കും ദിശ കോള്‍ സെന്റര്‍. നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍...
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വഴി എത്തിച്ച പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വഴി എത്തിച്ച പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ഒഡീഷയില്‍ നിന്നും ശക്തന്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 1000 കിലോ...
തിരുവനന്തപുരം: കെഎസ്‌ആർടിസി സ്വിഫ്‌റ്റ് ബസിൽ പണം ഈടാക്കി ടിക്കറ്റ് നൽകാതിരുന്ന കണ്ടക്‌ടറെ പിരിച്ചുവിട്ടു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ജൂൺ ഒന്നുമുതൽ 20വരെ...
