KOYILANDY DIARY.COM

The Perfect News Portal

Kerala News

ആലപ്പുഴ: ആർഎസ്എസിൻറെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമയെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 77 -ാമത് പുന്നപ്ര വയലാർ വാരാചരണത്തിൻറെ...

തിരുവനന്തപുരം: നോട്ടുനിരോധനം പൂർണ്ണ പരാജയം ആയിരുന്നുവെന്നാണ്‌ തുടർനടപടികൾ തെളിയിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച ‘കേരള റീട്ടെയിൽ കോൺക്ലേവ്‌’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

തൃശൂര്‍: ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വിശക്തി നഷ്ടമായി. ചൊവ്വാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം. വീടിൻറെ ഭിത്തിയില്‍ ചാരിയിരുന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് ശക്തമായി മിന്നലേറ്റത്. തൃശൂര്‍...

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. ലഗേജിൻറെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ...

വിഴിഞ്ഞം തുറമുഖം മേയ് മാസത്തോടെ തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം...

തിരുവനന്തപുരം: യുവധാര യുവസാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. കഥ, കവിത (മലയാളം) വിഭാഗങ്ങളിലാണ് അവാർഡ് നൽകുക. 50000 രൂപയും പ്രശ്‌സതിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 40 വയസ് കവിയാത്ത...

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ ഉരുൾപൊട്ടലിൽ കൃഷിനാശം. മുക്കാല്‍ ഏക്കറോളം സ്ഥലം ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. സ്ഥലത്ത് ആൾതാമസമില്ലാത്തതിനാൽ ആളപായമില്ല.

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ...

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷെൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത....

ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി. അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി. ആദ്യാക്ഷരത്തിൻറെ തെളിച്ചം തേടി ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കുരുന്നുകളുടേയും രക്ഷിതാക്കളുടേയും തിരക്ക്. വിജയദശമി ദിനമായ ഇന്ന്...