തിരുവനന്തപുരം: സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ "ഇന്ത്യ' എന്നതിന് പകരം "ഭാരത്' എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നീക്കത്തെ കേരളം പ്രതിരോധിക്കും. 1 മുതൽ...
Kerala News
കൊച്ചി: സോളാർ പീഡനക്കേസില്‍ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടീസ്. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കീഴ് കോടതി ഉത്തരവിട്ടിരുന്നു....
ഭാരതം എന്ന് പറയുന്നതിന് ഇവിടെയാരും എതിരല്ലെന്നും എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റെന്നും സിപിഐ (എം) നേതാവ് എ. വിജയ രാഘവൻ. പാഠ പുസ്തകങ്ങളിൽ ഇന്ത്യയുടെ...
ബസ് സമരം അനാവശ്യമാണെന്നും ഗവൺമെൻറ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി ആൻറണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. 846 കുട്ടികളാണ് അതിദരിദ്ര വിഭാഗത്തിലുള്ളത്. അവർക്ക് സൗജന്യ...
കുന്നന്താനം: പത്തനംതിട്ടയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശികളായ വേണുക്കുട്ടൻ നായർ, ഭാര്യ ശ്രീജ എന്നിവരാണ് മരിച്ചത്. ശ്രീജയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വേണുക്കുട്ടൻ...
ന്യൂഡൽഹി: മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടിയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് രാജ്യത്തിൻറെ പേര്...
കൽപ്പറ്റ: വയനാട്ടിലെ വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. സെപ്‌തംബറിൽ കോഴിക്കോട്ട് രോഗം റിപ്പോർട്ട് ചെയ്‌തതുമുതൽ വയനാട്ടിലും ജാഗ്രതാനിർദേശം നൽകിയിരുന്നു....
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ യുവാവിനും കൂട്ടുനിന്ന ഭാര്യാ മാതാവിനും 27 വർഷം കഠിന തടവ്. തൃശൂർ അതിവേഗ പ്രത്യേക...
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക്, ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനം...
